പച്ചക്കറികളെ ബാധിക്കുന്ന ഒരു കീടം.
മുഞ്ഞ
ചെല്ലി
ഇലപ്പുഴു
കായീച്ച
മെസപ്പൊട്ടേമിയാന്‍ സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു വിള.
പഞ്ഞിപ്പുല്ല്
ചോളം
ഗോതമ്പ്
നെല്ല്
വിഷക്കൂണ് ഏതെന്ന് കണ്ടെത്തുക.
അമാനിറ്റ മസ്കാരിയ
ചിപ്പിക്കൂണ്‍
പാല്ക്കൂണ്
വൈറ്റ് ബട്ടന് കൂണ്
മഴക്കാലത്ത് റബ്ബറിനുണ്ടാകുന്ന ഒരു രോഗം.
പട്ടമരപ്പ്
വിണ്ടുകീറല്‍
തണ്ടുചീയല്‍
തടി ഉണങ്ങല്‍
കൂട്ടത്തില്‍പ്പെടാത്തത്.
റാനിക്കറ്റ്
ഫൗള്കോളറ
ആന്ത്രാക്സ്
കോറിസ്
സസ്യങ്ങളില്‍ ഗുണമേന്മ ഉറപ്പാക്കാനുള്ള തെരഞ്ഞെടുപ്പ്.
വര്‍ഗ്ഗസങ്കരണം
നിര്‍ധാരണം
വര്‍ഗ്ഗീകരണം
ക്രോഡീകരണം
'കിഴങ്ങുകളിലെ കുഞ്ഞന്‍' എന്നറിയപ്പെടുന്നത്.
കൂര്‍ക്ക
ചേന
ചേമ്പ്
കൂവ
'കുലവാട്ടം' എന്ന രോഗം ബാധിക്കുന്ന വിള.
കവുങ്ങ്
മരച്ചീനി
കൊതുകുകള്‍ പരത്തുന്ന ഒരു വൈറസ് രോഗം.
ഡെങ്കിപ്പനി
ചിക്കന്‍ ഗുനിയ
പക്ഷിപ്പനി
പന്നിപ്പനി