പദാര്ത്ഥതന്മാത്രകള് അവയുടെ ഗാഢത കൂടിയ ഭാഗത്തുനിന്ന് ഗാഢത കുറഞ്ഞ ഭാഗത്തേക്ക് നീങ്ങുന്ന പ്രവര്‍ത്തനമാണ്.
കോശാന്തരസ്ഥലം
അന്തര്‍വ്യാപനം
പ്ലാസ്മാസ്തരം
കോശാന്തരദ്രവം
വെള്ളത്തിലിടുമ്പോള്‍ ഉണക്കമുന്തിരി വീര്‍ക്കുന്നത്.
ആക്ടീവ് ട്രാന്‍സ്പോര്‍ട്ട്
ആന്തരസമസ്ഥിതി
എന്‍ഡോസ്മോസിസ്
എക്സോസ്മോസിസ്
ഉപ്പിലിട്ട മാങ്ങ ചുരുങ്ങുന്നത് എന്തിനുദാഹരണമാണ്?
ഓസ്മോസിസ്
ജലം കോശാന്തരദ്രവത്തില് നിന്ന് കോശത്തില്‍ എത്തുന്നത്.
ആന്തരപരിസ്ഥിതി
ഓസ്മോസിസ്
ധമനികളെയും, സിരകളെയും ബന്ധിപ്പിക്കുന്ന നേര്‍ത്ത ഭിത്തിയോടു കൂടിയ രക്തക്കുഴലുകളാണ്.
ലോമികകള്‍
ലിംഫ് വാഹികള്‍
കലകള്‍
ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഘടകങ്ങള്‍ വഹിച്ചു കൊണ്ടുപോകുന്നത്.
ധമനി
കല
രക്തം
കോശസ്തരം
ജീവന്റെ അടിസ്ഥാനം.
കോശം
അവയവം
ആറ്റം
ഓക്സിജനും, കാര്‍ബണ്‍ ഡൈഓക്സൈഡും എങ്ങനെയാണ് കോശത്തിനകത്തേക്കും, പുറത്തേക്കും വ്യാപിക്കുന്നത്.
അന്തര്‍വ്യാപനം ഒരു വരണതാര്യസ്തരത്തിലൂടെയാണ് നടക്കുന്നതെങ്കില്‍ ആ പ്രവര്‍ത്തനത്തെ പറയുന്നത്.
ആന്തരസമസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന ഘടകം.
അണുബാധ
കാര്‍ബണ്‍ ഡൈഓക്സൈഡ്
ഓക്സിജന്‍