മഗധയില്‍ ഒരു കേന്ദ്രീകൃതഭരണസംവിധാനം നടപ്പിലാക്കിയ ഭരണകര്‍ത്താവ്.
ബിന്ദുസാരന്
അശോകന്
ബിംബിസാരന്
ചന്ദ്രഗുപ്തന്
നാടിന്റെ പലഭാഗത്തും ധര്‍മ്മശാസനങ്ങള്‍ പതിച്ച ചക്രവര്‍ത്തി.
മഹാപത്മനന്ദന്‍
കൗടില്യസിദ്ധാന്തമനുസരിച്ച് ഒരു രാഷ്ട്രത്തിന് ഉണ്ടായിരിക്കേണ്ട ഘടകങ്ങളുടെ എണ്ണം.
5
6
7
8
മൗര്യസാമ്രാജ്യ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഭരണം കാഴ്ച്ചവച്ചത്.
അജാതശത്രു
ശാക്യന്മാരുടെ ഭരണ രീതി.
ഗണസംഘഭരണം
രാജഭരണം
പാരമ്പര്യഭരണം
നിയതമായ ഭരണ രീതി ഇല്ല
ഇരുപത്തിനാല് വര്‍ഷത്തെ ഭരണത്തിനുശേഷം അധികാരമുപേക്ഷിച്ച് ജൈനമതം സ്വീകരിച്ച മൗര്യരാജാവ്.
ചന്ദ്രഗുപ്തന് I
വിഷ്ണുഗുപ്തന്
ഹാര്യങ്കവംശത്തിനു ശേഷം മഗധ ഭരിച്ച രാജാവ്.
കുരുവംശം
അംഗവംശം
നന്ദവംശം
ചേദി രാജവംശം
ലഘുശാസനങ്ങള്ക്ക് വിഷയമായത്.
പ്രാദേശികവിഷയങ്ങള്‍
ഭരണപരമായ കാര്യങ്ങള്‍
മതവിഷയങ്ങള്‍
സാമ്പത്തികനിര്ദ്ദേശങ്ങള്
ബിംബിസാരന്റെ പിന്‍ഗാമിയാണ്
ചന്ദ്രഗുപ്തമൗര്യന്
മഹാനന്ദന്‍