ഇന്ത്യന്‍ രാഷ്ട്രപതി പാര്‍ലമെന്റിന്റെ ഭാഗമാണ്. ഒരു വിദേശരാജ്യത്തിന്റെ പാര്‍ലമെന്ററി സമ്പ്രദായം അനുകരിക്കുന്നതിനാലാണിത്. ആ രാജ്യമാണ് :
ചൈന
ബ്രിട്ടന്
റഷ്യ
ദക്ഷിണാഫ്രിക്ക
മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ അടിയന്തിരപ്രാധാന്യമുള്ള വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ലഭിക്കുന്ന അവസരം.
ശൂന്യവേള
ചോദ്യോത്തരവേള
അടിയന്തിരപ്രമേയം
ശ്രദ്ധ ക്ഷണിക്കല്‍
ലോകസഭയുടെ കാലാവധി.
4 വര്‍ഷം
5 വര്‍ഷം
6 വര്‍ഷം
കാലാവധിയില്ല
രാജ്യരക്ഷാ വകുപ്പ് കൈകാര്യം ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള ക്യാബിനറ്റ് മന്ത്രി.
വയലാര്‍ രവി
എ.കെ.ആന്റണി
ശശി തരൂര്‍
ഇ.അഹമ്മദ്
ഇന്ത്യയില്‍ നിലവിലുള്ളത്.
സംയുക്തഭരണ വ്യവസ്ഥ
യൂണിറ്ററി ഭരണവ്യവസ്ഥ
കോളനിവാഴ്ച
രാഷ്ട്രപതി ഭരണം
ആംഗ്ലോ- ഇന്ത്യന്‍ സമുദായത്തില്‍ നിന്ന് ലോക് സഭയിലേയ്ക്ക് രാഷ്ട്രപതിക്ക് നിര്‍ദ്ദേശിക്കാവുന്ന അംഗങ്ങളുടെ എണ്ണം.
1
2
3
4