'അസുഖമായി കിടക്കുന്ന ഒരു സുഹൃത്തിനെ നിങ്ങള്‍ സന്ദര്‍ശിക്കുന്നു.' ഇവിടെ അനുസരിക്കുന്ന സാമൂഹ്യനിയന്ത്രണ ഉപാധി.
ധാര്‍മ്മികത
ആധുനിക നിയമങ്ങള്‍
പരമ്പരാഗത നിയമങ്ങള്‍
നാട്ടുനടപ്പ്
വ്യക്തിതാത്പര്യങ്ങള്‍ക്ക് പ്രസക്തിയുള്ളത്.
ആധുനിക നിയമങ്ങളില്‍
പരമ്പരാഗത നിയമങ്ങളില്‍
ഗോത്രവര്‍ഗ്ഗ നിയമങ്ങളില്‍
നാടുവാഴി ഭരണത്തില്‍
'നാട്ടുനടപ്പ് ' അനുസരിക്കാത്ത ഒരു പ്രവൃത്തി.
ക്യൂ പാലനം
മരണവീട്ടില്‍ ഉറക്കെ സംസാരിക്കുന്നത് /ചിരിക്കുന്നത്
പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കല്‍
അദ്ധ്യാപകരെ ബഹുമാനിക്കല്‍
മനുഷ്യര്‍ക്കിടയിലും, ജന്തുക്കള്ക്കിടയിലും സമാനമായി കാണാന്‍ കഴിയുന്നത്.
ക്രമീകൃതഭാഷ
അനുഭവങ്ങളുടെ പ്രകടനം
തൊഴില്‍ വിഭജനം
സന്ദേശവാഹകരെ ഉപയോഗിക്കല്‍
ലോകത്തിലെ ഏറ്റവും വലിയ തപാല്‍ ശൃംഖലയുള്ള രാജ്യം.
പാകിസ്ഥാന്
ബംഗ്ലാദേശ്
ചൈന
ഇന്ത്യ
സാമൂഹ്യവല്‍ക്കരണത്തെ സഹായിക്കുന്ന ഒരു ഘടകം.
കുടുംബം
സാമ്പത്തിക സ്ഥാപനങ്ങള്‍
ഉത്സവങ്ങള്‍
മരണാനന്തര ചടങ്ങുകള്‍
സാമൂഹ്യനിയന്ത്രണ ഏജന്‍സികളില്‍ ഉള്‍പ്പെടാത്തത്.
മതം
ബാങ്ക്
രാഷ്ട്രം
വിദ്യാലയം
നാട്ടുനടപ്പുകളും, ധാര്‍മ്മികമൂല്യങ്ങളും പിന്തുടരാന് പ്രേരിപ്പിക്കുന്നതില്‍ പ്രധാന പങ്കു് വഹിക്കുന്ന ഒന്ന്.
പണം
വിദ്യാഭ്യാസം
സുഹൃദ് ബന്ധങ്ങള്‍
പൊതുജനാഭിപ്രായം
മനുഷ്യര്‍ക്കിടയില്‍ തൊഴില്‍വിഭജനം അനിവാര്യമാക്കിയ ഒരു ഘടകം.
കൂട്ടായ്മ
ജനസംഖ്യാവര്‍ദ്ധനവ്
പരസ്പര സഹായം
മത്സര മനോഭാവം