അഷ്ടാംഗഹൃദയം രചിച്ചത്.
ചരകന്‍
സുശ്രുതന്
വാഗ്ഭടാനന്ദന്
രംഗഭട്ട്
തന്റെ സാമ്രാജ്യത്തില്‍ മദ്യനിരോധനം നടപ്പാക്കിയ ഭരണാധികാരി.
ടിപ്പു സുല്‍ത്താന്‍
ഹൈദരാലി
ശക്തന് തമ്പുരാന്
മാര്‍ത്താണ്ഡവര്‍മ്മ
കൂട്ടത്തില്‍ നിന്നും വേറിട്ട വിള.
കശുവണ്ടി
മരച്ചീനി
പേര
പപ്പായ
അനുഷ്ടാനകലയല്ലാത്തത്.
തെയ്യം
തിറ
കൂടിയാട്ടം
കളംപാട്ട്
പഴയകാല കേരളത്തില്‍ കാര്‍ഷിക-സാമ്പത്തിക മേഖലയില്‍ വ്യാപകമുന്നേറ്റമുണ്ടാക്കാന് കാരണമായ ലോഹം.
ചെമ്പ്
ഇരുമ്പ്
അലുമിനിയം
വെള്ളി
പോര്‍ച്ചുഗീസുകാര്‍ പ്രചരിപ്പിച്ച കലാരൂപം.
നാടകം
മാര്‍ഗം കളി
ചവിട്ടു നാടകം
ഒപ്പന
ആദ്യഘട്ടങ്ങളിലെ സാഹിത്യ കൃതികള്‍ രൂപം കൊണ്ടിരുന്ന ഭാഷ.
മലയാളം
സംസ്കൃതം
തമിഴ്
മണിപ്രവാളം
കേരളത്തില്‍ വീതി കൂടിയ പീരങ്കി നിരത്തുകള്‍ക്കു കാരണമായ ഭരണം കാഴ്ച്ചവച്ചത്.
ഇംഗ്ലീഷ് ഈസ്റ്റിന്‍ഡ്യാ കമ്പനി
മൈസൂര്‍ സുല്ത്താന്മാര്
പുരാതന കേരളത്തിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയ ഭരണം കാഴ്ചവച്ചത്.
പോര്‍ച്ചുഗീസുകാര്‍
അറബികള്‍
ചീനക്കാര്‍
റോമാക്കാര്‍
കേരളത്തില്‍ ജാതികളും, ഉപജാതികളും രൂപപ്പെടാനിടയായ ഭരണകാലം.
ഡച്ചു ഭരണകാലം
പെരുമാള്‍ ഭരണകാലം
അറബി ഭരണകാലം
പോര്‍ച്ചുഗീസ് ഭരണകാലം