'ഏഷ്യയുടെ പ്രകാശം' എന്ന് വിശേഷിപ്പിക്കുന്നത്.
ശ്രീ ബുദ്ധന്
വര്‍ദ്ധമാന മഹാവീരന്
യേശു ക്രിസ്തു
മുഹമ്മദ് നബി
ജൈനമതവും, ബുദ്ധമതവും ഉപദേശിക്കുന്നത്.
അഹിംസയെ ഉപേക്ഷിക്കുക
ഹിംസയെ ഉപേക്ഷിക്കുക
വൈദികാചാരങ്ങളെയും, അനുഷ്ഠാനങ്ങളെയും സ്വീകരിക്കുക.
സംഘജീവിതത്തേയും, വിഹാരവാസത്തേയും എതിര്‍ക്കുക
താവോ മതസ്ഥാപകന്‍.
ലവോസു
കണ്‍ഫ്യൂഷ്യസ്
മുഹമ്മദ് നബി
വര്‍ദ്ധമാനമഹാവീരന്‍
ഏകദൈവവിശ്വാസത്തിലേക്ക് വിശ്വാസികളെ ക്ഷണിച്ച മതപ്രവാചകന്‍.
ബുദ്ധന്
കുശാന വംശത്തിലെ പ്രമുഖനായ രാജാവായിരുന്നു.
കനിഷ്കന്‍
ഹര്ഷവര്ദ്ധനന്
ശ്രീബുദ്ധന്
ശ്രീഗുപ്തന്‍
ഇന്ത്യയില്‍ മുഗള്‍ ഭരണത്തിന് അടിത്തറ പാകിയ യുദ്ധം.
ഒന്നാം പാനിപ്പത്ത് യുദ്ധം
ഗോത്ര യുദ്ധം
ചൗസായുദ്ധം
തറൈന്‍ യുദ്ധം
കലിംഗയുദ്ധം നടത്തിയ ചക്രവര്‍ത്തി.
അശോകന്
ഹര്‍ഷ വര്‍ദ്ധനന്‍
ബിന്ദുസാരന്