സൈനികവിജയത്തിനു ശേഷം യുദ്ധം ഉപേക്ഷിച്ച ഏക ചക്രവര്‍ത്തി.
ബിന്ദുസാരന്
അജാതശത്രു
അശോകന്
ചന്ദ്രഗുപ്തന്
മഗധയെ ഒരു രാജ്യത്തില്‍ നിന്ന് സാമ്രാജ്യപദവിയിലേക്കുയര്ത്തിയ ഭരണാധിപന്മാര്.
നന്ദ രാജവംശരാജാക്കന്മാര്
മൗര്യരാജാക്കന്മാര്‍
ഹാര്യങ്കവംശ രാജാക്കന്മാര്
കലിംഗരാജക്കന്മാര്
ശാക്യന്മാരുടെ ഭരണ രീതി.
ഗണസംഘഭരണം
രാജഭരണം
പാരമ്പര്യഭരണം
നിയതമായ ഭരണ രീതി ഇല്ല
ബിംബിസാരന്റെ പിന്‍ഗാമിയാണ്
ചന്ദ്രഗുപ്തമൗര്യന്
മഹാനന്ദന്‍
കൗടില്യസിദ്ധാന്തമനുസരിച്ച് ഒരു രാഷ്ട്രത്തിന് ഉണ്ടായിരിക്കേണ്ട ഘടകങ്ങളുടെ എണ്ണം.
5
6
7
8
ബുദ്ധന്റെ സമകാലീനനായിരുന്ന മഗധ ചക്രവര്‍ത്തി.
മഹാപത്മനന്ദന്‍
ബിംബിസാരന്
ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണം നടത്തിയ ഭരണകര്‍ത്താക്കള്‍.
നന്ദന്മാര്
മൗര്യന്മാര്
ഹാര്യങ്കര്
മല്ലന്മാര്
ഇപ്പോഴത്തെ ഡല്‍ഹിക്കും, മീററ്റിനും ചുറ്റുമുള്ള സ്ഥലങ്ങളിലായി വ്യാപിച്ചു കിടന്നിരുന്ന മഹാജനപദം.
കാശി
മഗധ
ഗാന്ധാരം
കുരു