കാസറഗോഡ് ജില്ലയില്‍ കന്നഡ മാധ്യമമായിട്ടുള്ള വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതെന്തിന് നിദര്‍ശനമാണ്?
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
സാംസ്കാരികവും, വിദ്യാഭ്യാസപരവുമായ അവകാശം
സമത്വത്തിനുള്ള അവകാശം
സ്വാതന്ത്ര്യത്തിനുള്ള അവകാശം
മൗലിക കടമകള്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്ത ഭേദഗതി.
40-ആം ഭേദഗതി
41-ആം ഭേദഗതി
42-ആം ഭേദഗതി
43-ആം ഭേദഗതി
ഭരണഘടനാഭേദഗതി സംബന്ധിച്ച നടപടിക്രമം ഉള്‍പ്പെടുത്തിയിട്ടുള്ള ആര്‍ട്ടിക്കിള്‍.
13(2)
395
368
346
ഇന്ത്യയുടെ ഭരണഘടനയ്ക്ക് ഭരണഘടനാ നിയമനിര്‍മ്മാണസഭ അന്തിമമായി അംഗീകാരം നല്‍കിയത്.
1950 ജനുവരി 26
1947 ഓഗസ്റ്റ് 15
1949 നവംബര്‍ 26
1948 സെപ്റ്റംബര്‍ 26
രാഷ്ട്രത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള വിദ്യാലയങ്ങളില്‍ മതബോധനം നടത്തുന്നത് തടഞ്ഞുകൊണ്ടുള്ള ആര്‍ട്ടിക്കിളാണ്.
ആര്‍ട്ടിക്കിള്‍ 25
ആര്‍ട്ടിക്കിള്‍ 27
ആര്‍ട്ടിക്കിള്‍ 26
ആര്‍ട്ടിക്കിള്‍ 28
ഇന്ത്യ ഒരു റിപ്പബ്ലിക് രാഷ്ട്രമാണ്. കാരണം
പരമാധികാരം
ജനാധിപത്യം
ജനങ്ങള്‍ക്ക് പരമാധികാരം; തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രത്തലവനെ കണ്ടെത്തുന്നു.
മതേതരത്വം
ഭരണഘടനാനിര്‍മ്മാണത്തിനായി രൂപീകരിക്കപ്പെട്ട 'ഡ്രാഫ്റ്റിങ് കമ്മിറ്റി'യുടെ ചെയര്മാന്.
സരോജിനി നായിഡു
ഡോ.രാജേന്ദ്രപ്രസാദ്
മോത്തിലാല്‍ നെഹ്റു
ഡോ.ബി.ആര്.അംബേദ്കര്‍
ഭരണഘടനാ നിര്‍മ്മാണസഭയുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്.
സര്‍ദാര്‍ പട്ടേല്‍
മഹാത്മാഗാന്ധി
ജവഹര്‍ലാല്‍ നെഹ്റു
പൊതുവഴിയിലൂടെ നടക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയാല്‍ ധ്വംസിക്കപ്പെടുന്ന മൗലികാവകാശം.
ചൂഷണത്തിനെതിരെയുള്ള അവകാശം