'ആധുനികലോകത്തിന്റെ ഉദയത്തിനു' വഴി തെളിച്ചത്.
ഫ്യൂഡലിസത്തിന്റെ വളര്‍ച്ച
ഫ്യൂഡലിസത്തിന്റെ തകര്‍ച്ച
ഗില്‍ഡുകള്‍ എന്ന സംഘടനയുടെ രൂപീകരണം
മതപഠനത്തിനു പ്രാധാന്യം നല്‍കിയത്
മധ്യധരണ്യാഴിയും കരിങ്കടലും സന്ധിക്കുന്ന കടലിടുക്ക്.
ലൊംബാര്‍ഡി
ജിബ്രാള്‍ട്ടര്‍
ബെറിംഗ്
ബോസ് ഫോറസ്
ജറുസലേം നഗരം മുസ്ലിം ആധിപത്യത്തില്‍ നിന്ന് പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ചതാണ് ____________ .
ഒന്നാം കുരിശുയുദ്ധം
രണ്ടാം കുരിശുയുദ്ധം
മൂന്നാം കുരിശുയുദ്ധം
അരഗോണീസ് കുരിശുയുദ്ധം
ബോസ് ഫോറസ് കടലിടുക്കിലെ തന്ത്രപ്രധാനമായ സ്ഥലത്ത് ഗ്രീക്കുകാര്‍ സ്ഥാപിച്ച നഗരം.
ബൈസാന്റിയം
റോം
ഏതന്‍സ്
ലിസ്ബണ്‍
മദ്ധ്യകാല ആഫ്രിക്കയിലെ പ്രധാന സാംസ്കാരികകേന്ദ്രവും കച്ചവടകേന്ദ്രവുമായിരുന്നു മാലി സാമ്രാജ്യത്തിലെ _______________
തിംബുക്തു
വെനീസ്
ഗ്രാനഡ
കാറക്കോറം
ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം
സിങ്കപ്പൂര്‍
മാലിദ്വീപ്
ഈസ്റ്റ് തിമൂര്‍
തായ്ലന്റ്
മദ്ധ്യേഷ്യയില്‍ റഷ്യക്കും ചൈനയ്ക്കും ഇടയിലുള്ള പ്രദേശം.
മാലി
മംഗോളി
മിസിസിപ്പി
മധ്യധരണ്യാഴിയെ കരിങ്കടലുമായി ബന്ധിപ്പിക്കുന്ന തുറമുഖനഗരമാണ്.
ജെനോവാ
കോണ്‍സ്റ്റാന്റിനോപ്പിള്‍
ചുവടെ നല്കിയിട്ടുള്ളവയില് വടക്കേ അമേരിക്കന്‍ സംസ്കാരങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന കൂട്ടം ഏതാണ് ?
മിസിസിപ്പി, മായന്‍, കരീബിയന്‍
ഇന്‍ക, അസ്ടെക്, മൊഗല്ലോന്
മിസിസിപ്പി, പടയന്‍, കരീബിയന്‍
കരീബിയന്‍, മൊഗല്ലോന്, ടോള്‍ടെക്