സെമിന്ദാരി സമ്പ്രദായം നിലവില്‍ കൊണ്ടുവന്ന ഭരണാധികാരി.
അക്ബര്‍
മഹമൂദ് ഗസ്നി
മുഹമ്മദ്ഘോറി
പൃഥ്വീരാജ് ചൗഹാന്
ഗുപ്തസാമ്രാജ്യത്തില്‍ വിക്രമാദിത്യന് എന്നറിയപ്പെട്ടിരുന്ന രാജാവ്.
ചന്ദ്രഗുപ്തന് രണ്ടാമന്
ചന്ദ്രഗുപ്തന് ഒന്നാമന്
സമുദ്രഗുപ്തന്
ശ്രീഗുപ്തന്‍
ഇന്ത്യയില്‍ മുഗള്‍ ഭരണത്തിന് അടിത്തറ പാകിയ ചക്രവര്‍ത്തി.
ഹുമയൂണ്‍
ബാബര്‍
ഷേര്‍ഷ
വ്യാപകമായി ഭൂമി ദാനം ചെയ്യപ്പെട്ടിരുന്നത്.
ഗുപ്തകാലഘട്ടത്തില്‍
മൗര്യകാലഘട്ടത്തില്‍
മുഗള്‍കാലഘട്ടത്തില്‍
കുശാനകാലഘട്ടത്തില്
ഡക്കാണ് പീഠഭൂമിയില്‍ ഭരണം നടത്തിയിരുന്നത്.
ഇന്തോ - ഗ്രീക്കുകാര്‍
പാര്ഥിയന്മാര്
കുശാനന്മാര്
ശതവാഹനന്മാര്
ഗുപ്തവംശം സ്ഥാപിക്കപ്പെട്ടത്.
ക്രിസ്തുവിനു ശേഷം 4-ആം നൂറ്റാണ്ടില്‍
ക്രിസ്തുവിനു ശേഷം 3-ആം നൂറ്റാണ്ടില്‍
ക്രിസ്തുവിനു ശേഷം 5-ആം നൂറ്റാണ്ടില്‍
ക്രിസ്തുവിന് മുന്‍പ്
ആദ്യ തുര്‍ക്കി സല്‍ത്തനത്ത് രാജവംശം [Early Turkish Sultanate] സ്ഥാപിച്ചത്.
മുഹമ്മദ് ഗോറി
ഇല്‍ത്തുമിഷ്
മുഹമ്മദ് ഗസ്നി
കുത്ബുദീന്‍ ഐബക്
ഭൂമിയുടെ കൈവശാവകാശത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക വ്യവസ്ഥയാണ്.
ഫ്യൂഡലിസം
ജാഗിര്‍ദാരി സമ്പ്രദായം
മന്‍സബ്ദാരി സമ്പ്രദായം
സെമീന്ദാരി സമ്പ്രദായം
ഇന്ത്യയുടെ 'സുവര്‍ണ്ണകാലം' എന്നറിയപ്പെടുന്നത്.
ഗുപ്തരാജാക്കന്മാരുടെ ഭരണകാലം
മൗര്യരാജാക്കന്മാരുടെ ഭരണകാലം
മുഗള്രാജാക്കന്മാരുടെ ഭരണകാലം
തുഗ്ലക് രാജാക്കന്മാരുടെ ഭരണകാലം