ഒരു പ്രത്യേക ധര്‍മ്മത്തിന്റെ നിര്‍വ്വഹണത്തിനായി അനേകം അവയവങ്ങള്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നത്.
കോശം
നാഡീ കല
അവയവം
അവയവവ്യവസ്ഥ
പേശീകലകളില്‍ ഉള്‍പ്പെടാത്തത്.
അസ്ഥിപേശി
മിനുസപേശി
ഹൃദയപേശി
അസ്ഥികല
വ്യത്യസ്തമായത്.
അന്നനാളം
ഹൃദയം
ആമാശയം
വന്‍കുടല്‍
പെക്റ്റിന്‍ എന്ന പദാര്‍ത്ഥം അടിഞ്ഞുകൂടുന്നതുമൂലം കട്ടി കൂടുന്ന സസ്യകല.
കോളന്‍കൈമ
സ്കലീറന്കൈമ
ഫ്ളോയം
പാരന്‍കൈമ
എന്തിന്റെ കൂട്ടായ പ്രവര്‍ത്തനഫലമായി ആഹാരത്തിന്റെ ദഹനം ആമാശയത്തില്‍ വച്ച് നടക്കുന്നു?
സൈലം
കല
നേര്‍ത്ത കോശഭിത്തിയുള്ള ഒരേ തരം കോശങ്ങള്‍ അടങ്ങിയ കല.
താഴെ കൊടുത്തിരിക്കുന്ന ജീവികളില്‍ ഏതിനാണ് പൂര്‍ണമായി അവയവവ്യവസ്ഥകള്‍ രൂപപ്പെട്ടിട്ടില്ലാത്തത്?
പാറ്റ
നാടവിര
ഹൈഡ്ര
സ്പോഞ്ച്
കോശങ്ങളുടെ മൂലകളില്‍ മാത്രം കട്ടി കൂടിയ ഭിത്തിയുള്ള ഒരേ തരം കോശങ്ങള്‍ ചേര്‍ന്ന കല.
സ്ക്ലീറന്‍കൈമ
മറ്റുകലകളിലെ കോശങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയോ, അവയ്ക്ക് താങ്ങായി വര്‍ത്തിക്കുകയോ ചെയ്യുന്നത്.
ആവരണകല
യോജകകല
പേശീകല
നാഡീകല
സസ്യഭാഗങ്ങള്‍ക്ക് താങ്ങും, ബലവും നല്‍കുക എന്ന ധര്‍മ്മം നിര്‍വഹിക്കുന്ന സസ്യകല.
സ്ക്ളീറന്‍കൈമ