ഏഷ്യയില് യൂറോപ്യന് കോളനിവാഴ്ചക്ക് തുടക്കമിട്ട വിദേശരാജ്യം.
ഹോളണ്ട്
ബ്രിട്ടന്
പോര്ച്ചുഗല്
ചൈന
കേരളം ഒരു പ്രത്യേക രാഷ്ട്രീയമേഖലയായതിനു കാരണം.
പാണ്ഡ്യന്മാര്
ബ്രാഹ്മണര്
പെരുമാക്കന്മാര്
ബ്രിട്ടീഷുകാര്
അഷ്ടാംഗഹൃദയം രചിച്ചത്.
ചരകന്
സുശ്രുതന്
വാഗ്ഭടാനന്ദന്
രംഗഭട്ട്
കൂട്ടത്തില് നിന്നും വേറിട്ട വിള.
കശുവണ്ടി
മരച്ചീനി
പേര
പപ്പായ
ചരിത്രപഠനവുമായി ബന്ധപ്പെട്ട് ലക്ഷദ്വീപില് നിന്നും ശേഖരിക്കാന് കഴിഞ്ഞ നാണയങ്ങള്.
അണ
ചക്രം
റോമന് നാണയങ്ങള്
ഡച്ച് നാണയങ്ങള്
സംഘകാലത്ത് രചിക്കപ്പെട്ട വ്യാകരണം.
ജീവക ചിന്താമണി
അകനാനൂറ്
തിരുക്കുറല്
തൊല്ക്കാപ്പിയം
വേണാടിനെ തിരുവിതാംകൂറാക്കി വികസിപ്പിച്ച രാജാവ്.
മാര്ത്താണ്ഡവര്മ്മ
ശക്തന് തമ്പുരാന്
പഴശ്ശിരാജ
ആഴ്വാര്
പഴയകാല കേരളത്തില് കാര്ഷിക-സാമ്പത്തിക മേഖലയില് വ്യാപകമുന്നേറ്റമുണ്ടാക്കാന് കാരണമായ ലോഹം.
ചെമ്പ്
ഇരുമ്പ്
അലുമിനിയം
വെള്ളി
കേരളത്തില് വീതി കൂടിയ പീരങ്കി നിരത്തുകള്ക്കു കാരണമായ ഭരണം കാഴ്ച്ചവച്ചത്.
ഇംഗ്ലീഷ് ഈസ്റ്റിന്ഡ്യാ കമ്പനി
മൈസൂര് സുല്ത്താന്മാര്
അനുഷ്ടാനകലയല്ലാത്തത്.
തെയ്യം
തിറ
കൂടിയാട്ടം
കളംപാട്ട്