മനുഷ്യര്‍ക്കിടയില്‍ തൊഴില്‍വിഭജനം അനിവാര്യമാക്കിയ ഒരു ഘടകം.
കൂട്ടായ്മ
ജനസംഖ്യാവര്‍ദ്ധനവ്
പരസ്പര സഹായം
മത്സര മനോഭാവം
സാമൂഹ്യനിയന്ത്രണ ഏജന്‍സികളില്‍ ഉള്‍പ്പെടാത്തത്.
മതം
ബാങ്ക്
രാഷ്ട്രം
വിദ്യാലയം
'നാട്ടുനടപ്പ് ' അനുസരിക്കാത്ത ഒരു പ്രവൃത്തി.
ക്യൂ പാലനം
മരണവീട്ടില്‍ ഉറക്കെ സംസാരിക്കുന്നത് /ചിരിക്കുന്നത്
പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കല്‍
അദ്ധ്യാപകരെ ബഹുമാനിക്കല്‍
ഇന്ത്യയില്‍ നിയമനിര്മ്മാണപ്രക്രിയക്ക് ചുക്കാന്‍ പിടിക്കുന്നത്.
പ്രധാനമന്ത്രി
രാഷ്ട്രപതി
സുപ്രീംകോടതി
ഹൈക്കോടതി
ലോകത്തിലെ ഏറ്റവും വലിയ തപാല്‍ ശൃംഖലയുള്ള രാജ്യം.
പാകിസ്ഥാന്
ബംഗ്ലാദേശ്
ചൈന
ഇന്ത്യ
ഒരു വ്യക്തിക്ക് തൊഴില്‍ ചെയ്യുന്നതിനുള്ള പ്രേരക ശക്തിയായും, സാധനസാമഗ്രികളുടെ ഉപഭോക്താവായും വര്‍ത്തിക്കുന്ന ഘടകം.
വിദ്യാഭ്യാസ സ്ഥാപനം
സാമ്പത്തിക സ്ഥാപനം
കുടുംബം
മത സ്ഥാപനം
മനുഷ്യനെ സഹജീവികളോടുള്ള പെരുമാറ്റം പഠിപ്പിക്കുന്ന ചട്ടക്കൂട്.
ഉത്സവങ്ങള്‍
കലകള്‍
സംസ്കാരം
സാങ്കേതിക വിദ്യ
സാമൂഹ്യവല്‍ക്കരണത്തെ സഹായിക്കുന്ന ഒരു ഘടകം.
സാമ്പത്തിക സ്ഥാപനങ്ങള്‍
മരണാനന്തര ചടങ്ങുകള്‍
ആചാരമര്യാദകളെയും, വിശ്വാസങ്ങളെയും ധിക്കരിച്ചു കൊണ്ടുള്ള പെരുമാറ്റങ്ങള്‍.
വ്യതിയാനങ്ങള്‍
ധാര്‍മ്മിക വ്യതിയാനം
നിയമവ്യവസ്ഥാവ്യതിയാനം
സഹകരണ വ്യതിയാനം