ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ദേശീയപ്രസ്ഥാനത്തിന്റെ പ്രധാന മുദ്രാവാക്യം.
പൂര്‍ണ്ണ സ്വരാജ്
ക്വിറ്റ് ഇന്ത്യ
പ്രായപൂര്‍ത്തി വോട്ടവകാശം
തുല്യ പൗരത്വം
മൗലിക കടമകള്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്ത ഭേദഗതി.
40-ആം ഭേദഗതി
41-ആം ഭേദഗതി
42-ആം ഭേദഗതി
43-ആം ഭേദഗതി
73, 74 എന്നീ നിയമ ഭേദഗതികള്‍ മൂലം ഭരണഘടനയുടെ ഭാഗമായിത്തീര്‍ന്ന നിയമം.
അയിത്ത നിരോധന നിയമം
സ്വത്തവകാശ നിരോധനം
പഞ്ചായത്ത് രാജ്
വിവരാവകാശനിയമം
പൊതുവഴിയിലൂടെ നടക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയാല്‍ ധ്വംസിക്കപ്പെടുന്ന മൗലികാവകാശം.
സ്വാതന്ത്ര്യത്തിനുള്ള അവകാശം
സമത്വത്തിനുള്ള അവകാശം
ചൂഷണത്തിനെതിരെയുള്ള അവകാശം
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
ഇന്ത്യ ഒരു റിപ്പബ്ലിക് രാഷ്ട്രമാണ്. കാരണം
പരമാധികാരം
ജനാധിപത്യം
ജനങ്ങള്‍ക്ക് പരമാധികാരം; തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രത്തലവനെ കണ്ടെത്തുന്നു.
മതേതരത്വം
രാഷ്ട്രത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള വിദ്യാലയങ്ങളില്‍ മതബോധനം നടത്തുന്നത് തടഞ്ഞുകൊണ്ടുള്ള ആര്‍ട്ടിക്കിളാണ്.
ആര്‍ട്ടിക്കിള്‍ 25
ആര്‍ട്ടിക്കിള്‍ 27
ആര്‍ട്ടിക്കിള്‍ 26
ആര്‍ട്ടിക്കിള്‍ 28
ഭരണഘടനാ നിര്‍മ്മാണസഭയുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്.
ഡോ.രാജേന്ദ്രപ്രസാദ്
സര്‍ദാര്‍ പട്ടേല്‍
മഹാത്മാഗാന്ധി
ജവഹര്‍ലാല്‍ നെഹ്റു