ഇന്ത്യന് രാഷ്ട്രപതി പാര്ലമെന്റിന്റെ ഭാഗമാണ്. ഒരു വിദേശരാജ്യത്തിന്റെ പാര്ലമെന്ററി സമ്പ്രദായം അനുകരിക്കുന്നതിനാലാണിത്. ആ രാജ്യമാണ് :
ചൈന
ബ്രിട്ടന്
റഷ്യ
ദക്ഷിണാഫ്രിക്ക
ലോകസഭയുടെ അദ്ധ്യക്ഷന്.
സ്പീക്കര്
ചെയര്മാന്
ഡെപ്യൂട്ടി ചെയര്മാന്
ഗവര്ണര്
രാജ്യസഭയുടെ ചെയര്മാന്.
പ്രധാനമന്ത്രി
ഉപരാഷ്ട്രപതി
രാഷ്ട്രപതി
മന്ത്രിസഭാ സമ്മേളനത്തില് അധ്യക്ഷത വഹിക്കുന്നത്.
ക്യാബിനറ്റ് സെക്രട്ടറി
ഉപപ്രധാനമന്ത്രി
രാജ്യരക്ഷാ വകുപ്പ് കൈകാര്യം ചെയ്യുന്ന കേരളത്തില് നിന്നുള്ള ക്യാബിനറ്റ് മന്ത്രി.
വയലാര് രവി
എ.കെ.ആന്റണി
ശശി തരൂര്
ഇ.അഹമ്മദ്