3x3 + 2x2 - 7x + 11 ന്റെ കൃത്യങ്കം എത്ര?
2
3
11
0
-15x2 + 17x - 18 നേക്കാള്‍ എത്ര കൂടുതലാണ് -12x2 - 19x + 8?
3x2 + 36x + 26
3x2 + 36x - 26
3x2 - 36x + 26
27x2 - 36x - 26
ഏകപദം ഏതാണ്?
5x
5x2 + 2
3x + 2
4x + 7x2 + 7
ത്രിപദം ഏതാണ് ?
6x2 - 1
x2 × 2x × 3
3x4 + 3x2 + 6
6x3
രണ്ട് പദങ്ങളുള്ള ബഹുപദത്തെ പറയുന്ന പേര്.
ഏക പദം
ദ്വിപദം
ത്രിപദം
ബഹുപദം
p(x) = 7x3 - 8x2 + 9x - 6 ആയാല്‍ x = -2 ആകുമ്പോഴുള്ള p(x ) ന്റെ വില എന്തായിരിക്കും?
109
105
-112
107
x2 + 2x - 2 നെ (x - 1) കൊണ്ട് ഹരിക്കുമ്പോഴുള്ള ശിഷ്ടം?
1
4
-16x2 - 7x - 5 നേക്കാള്‍ എത്ര കൂടുതലാണ് 18x2 + 13x - 8
34x2 + 20x - 3
34x2 + 20x + 3
36x2 - 20x - 13
2x2 + 6x - 3
മൂന്നാം കൃതി ബഹുപദത്തിന്റെ പൊതുവായ രൂപം എന്താണ് ?
3x + 3y + 3z
ax3 + bx2 + cx + d
ax2 + bx + c
ഇവയൊന്നുമല്ല
p(x) എന്ന ബഹുപദത്തിന്റെ കൃത്യങ്കം 5 ഉം q(x) എന്ന ബഹുപദത്തിന്റെ കൃത്യങ്കം 4ഉം ആയാല്‍ p(x) + q(x) ന്റെ കൃത്യങ്കം എത്രയായിരിക്കും?
20
9
5