എല്ലാ വശങ്ങളും തുല്ല്യമായിട്ടുള്ള ചതുര്‍ഭുജം.
ചതുരം
ലംബകം
സമചതുരം
സാമന്താരികം
ഒരു ജോടി വശങ്ങളുടെ നീളം തുല്യമായ ഏതു രണ്ടു ത്രികോണങ്ങള്‍ യോജിപ്പിച്ചാലും കിട്ടുന്നത് ഒരു _______ ആണ് .
ത്രികോണം
ചതുര്‍ഭുജം
ഇവയൊന്നുമല്ല
BC യുടെ നീളം കണ്ടെത്തുക. ചിത്രത്തില്‍ EF = 25, AD 40
5
10
30
50
ABCD എന്ന ചതുര്‍ഭുജത്തില്‍ AB, CD ഇവ സമാന്തരമാണ്, AD, BC ഇവയുടെ നീളം തുല്ല്യവുമാണ്. ചതുര്‍ഭുജത്തിന്റെ പേര്.
സമഭുജസാമാന്തരികം
സാമാന്തരികം
സമപാര്‍ശ്വലംബകം
ഒരു സാമാന്തരികത്തിന്റെ എതിര് വശങ്ങള് 2x + 10 ഉം 5x - 20 ആണ്. മറ്റൊരു വശം 4x - 1 ആണെങ്കില്‍ ആ വശങ്ങളുടെ നീളം കണ്ടെത്തുക .
10, 20
30, 38
39, 30
40, 39
ചതുരത്തിന്റെ വികര്‍ണങ്ങള്‍ ______ ആണ്
തുല്യമാണ്
വ്യത്യസ്തമാണ്
a യും b യും ശരിയാകാം
ഒരു ചതുര്‍ഭുജത്തിന്റെ കോണുകള്‍ 65, 95, 110 എന്നിങ്ങനെ ആണെങ്കില്‍ നാലാമത്തെ കോണിന്റെ അളവ് കണ്ടുപിടിക്കുക.
90o
63o
60o
95o
ഒരു സമഭുജസാമാന്തരികത്തിന്റെ ഒരു വശം 10 സെന്റി മീറ്ററും ഒരു വികര്‍ണത്തിന്റെ നീളം 16 സെന്റി മീറ്ററുമാണ്. രണ്ടാമത്തെ വികര്‍ണത്തിന്റെ നീളം.
13 cm
15 cm
12 cm
14 cm
ഒരു സമഭുജ സാമാന്തരികത്തിന്റെ വികര്‍ണങ്ങളുടെ നീളങ്ങള്‍ 9 സെന്റി മീറ്ററും, 16 സെന്റി മീറ്ററും ആയാല്‍ ചുറ്റളവ്.
25 cm
22 cm
20 cm
24 cm
PQRS എന്ന സമഭുജസാമാന്തരികത്തിന്റെ ചുറ്റളവ് 20 cm ഉം വികര്‍ണത്തിന്റെ നീളം 8 cm ഉം ആണെങ്കില്‍ രണ്ടാമത്തെ വികര്‍ണത്തിന്റെ നീളം.
7 cm
6 cm
5 cm
9 cm