പരപ്പളവ് 47.5cm2 ആയ ഒരു ലംബകത്തിന്റെ ഉയരം 5cm ആണെങ്കില്‍ സമാന്തരവശങ്ങളുടെ തുക കണ്ടുപിടിക്കുക.
20cm
19cm
21cm
18cm
സമാന്തരവശങ്ങളുടെ നീളം 10cm, 29cm, ഉയരം 4cm ആയ ലംബകം - ന്റെ പരപ്പളവ് കണ്ടുപിടിക്കുക.
78 cm2
70 cm2
79 cm2
90 cm2
വികര്‍ണങ്ങളുടെ നീളം 12cm, 16cm ആയ ഒരു സമഭുജസാമാന്തരികത്തിന്റെ പരപ്പളവ് എത്ര?
96cm2
28cm2
192cm2
56cm2
ഒരു വശത്തിന്റെ നീളം 14cm, എതിര്‍വശത്തേക്കുള്ള അകലം 9cm ആണെങ്കില്‍ സാമാന്തരികത്തിന്റെ പരപ്പളവ്.
126cm2
120cm2
150cm2
125cm2
പരപ്പളവ് 270cm2 ആയ ഒരു സാമാന്തരികത്തിന്റെ ഉയരം 18cm ആണെങ്കില്‍ വശത്തിന്റെ നീളം കണ്ടെത്തുക.
13cm
12cm
16cm
15cm
ചതുര്‍ഭുജം ABCD യുടെ പരപ്പളവ് 275cm2 ആണ്. ലംബങ്ങലുടെ നീളം 14cm, 11cm ആണെങ്കില്‍ വികര്‍ണത്തിന്റെ നീളം എത്ര?
22cm
25cm
ഒരു സമാന്തരവശം 18cm ആയ ഒരു ലംബകത്തിന്റെ പരപ്പളവ് 126cm2. രണ്ട് സമാന്തരവശങ്ങള്‍ തമ്മിലുള്ള അകലം 6cm ആണെങ്കില്‍ രണ്ടാമത്തെ വശത്തിന്റെ നീളം.
24cm
ചിത്രത്തിലെ ലംബകത്തിന്റെ പരപ്പളവ് കണ്ടുപിടിക്കുക.
15 cm2
20 cm2
18 cm2
25 cm2
ഒരു സാമാന്തരികത്തിന്റെ ഒരു വശം 25cm പരപ്പളവ് 360cm2 ആണെങ്കില്‍ ഉയരം കണ്ടുപിടിക്കുക.
14.4cm
14.5cm
14cm
14.7cm
ഒരു സമഭുജസാമാന്തരികത്തിന്റെ പരപ്പളവ് ________________ന്റെ ഗുണനഫലത്തിന്റെ പകുതിയാണ്.
വശങ്ങളുടെ
ഉയരവും, പാദവും
വികര്‍ണങ്ങള്‍
ഇവയൊന്നുമല്ല