ഒരു സമസപ്ത ഭുജത്തിന്റെ ബാഹ്യകോണുകളുടെ തുക.
9000
4500
3600
1280
എല്ലാ കോണുകളും തുല്യമായ ഒരു ബഹുഭുജത്തിന്റെ കോണുകളുടെ തുക 27000 ആയാല്‍ ഒരു കോണ്‍ എത്ര?
15
17
19
21
100 വശങ്ങളുള്ള ഒരു ബഹുഭുജത്തിന്റെ കോണുകളുടെ തുക =
176400
162000
160200
154100
സാമാന്തരികം PQRS ല്‍ Q എന്ന ശീര്‍ഷത്തിലെ ഒരു ബാഹ്യകോണിന്റെ അളവ് x0 ആയാല്‍ ∠S ന്റെ അളവ്.
x0
(180-x)0
(360-x)0
360x
ഒരു പഞ്ചഭുജത്തിന്റെ കോണുകളുടെ തുക =
1800
5400
7200
ഒരു ബിന്ദുവിനു ചുറ്റുമുള്ള കോണുകളുടെ തുക.
900
2700
ഒരു ബഹുഭുജത്തിന്റെ ഓരോ ശീര്ഷത്തിലുമുള്ള ആന്തരകോണിന്റെ അളവും ബാഹ്യകോണിന്റെ അളവും 5:1 എന്ന അംശബന്ധത്തിലായാല്‍ ബഹുഭുജത്തിന്റെ വശങ്ങളുടെ എണ്ണം കണ്ടുപിടിക്കുക.
8
12
24
30
ഒരു ബഹുഭുജത്തിന്റെ കോണുകളുടെ തുക 32400 ആണ്. അതിന് എത്ര വശങ്ങളുണ്ട് ?
18
20
22
ഒരു സമഭുജത്തിന്റെ ബാഹ്യകോണിന്റെ അളവ് ആകാവുന്നത്.
230
420
720
750