നീളം 8 cm, വീതി 5 cm, ഉയരം 10 cm ആയ ഒരു ചതുരസ്തംഭത്തിന്റെ വ്യാപ്തം.
396 cm3
410 cm3
401 cm3
400 cm3
വശം 6 cm ആയ സമചതുരകട്ടയുടെ വ്യാപ്തം?
200 cm3
35 cm3
216 cm3
360 cm3
ഒരു ത്രികോണത്തിന്റെ ചുറ്റളവ് 72 cm ആണ്. ഒരു വശം 16 cm ആണ് . രണ്ടാമത്തെ വശം ആദ്യ വശത്തിന്റെ രണ്ട് മടങ്ങാണ്. മൂന്നാമത്തെ വശത്തിന്റെ നീളം കണ്ടുപിടിക്കുക.
20
24
30
16
ഒരു സംഖ്യയുടെ 2 മടങ്ങിനോട് 4 കുറച്ചപ്പോള്‍ കിട്ടിയത് ആ സംഖ്യയെക്കാള്‍ 10 കുറവാണ്. സംഖ്യ കണ്ടുപിടിക്കുക.
6
8
-6
10
l = 42.5, b = 25, h = 86 cm എന്നിവ ഒരു ചതുരസ്തംഭത്തിന്റെ അളവുകള്‍ ആണെങ്കില്‍ ഉപരിതല പരപ്പളവ് കണ്ടെത്തുക.
91375 cm2
13735 cm2
13753 cm2
17353 cm2
ഒരു ചതുരസ്തംഭത്തിന്റെ പാദത്തിന്റെ നീളം l, വീതി b, ഉയരം h എന്നെടുത്താല്‍ പാര്‍ശ്വതല പരപ്പളവ് =
2(lh + hb)
2lh + hb
2(lb + h)
ഇവയൊന്നുമല്ല
ഒരു ചതുരസ്തംഭത്തിന്റെ മൂന്നു മുഖങ്ങളുടെ പരപ്പളവ് 12 ചതുരശ്രസെന്റി മീറ്റര്‍, 15 ചതുരശ്രസെന്റി മീറ്റര്‍, 20 ചതുരശ്രസെന്റി മീറ്റര്‍ എന്നിങ്ങനെ ആണെങ്കില്‍ വ്യാപ്തം എത്ര കിട്ടും ?
3600
360
60
57
ചതുരസ്തംഭത്തിന്റെ വ്യാപ്തം പാദപരപ്പളവിന്റെയും ഉയരത്തിന്റേയും _____ ആണ് .
വ്യത്യാസം
തുക
ഗുണനഫലം
പകുതി
ഒരു സംഖ്യ അതിന്റെ 2 മടങ്ങിനോട് കൂട്ടുമ്പോള്‍ 90 കിട്ടിയാല്‍ സംഖ്യ എത്ര?
15
18
ഒരു ചതുരപ്പെട്ടിയുടെ ഉയരം 200 cm ആണ്. വീതി 40 cm ഉം നീളം 70 cm ആയാല്‍ ഉപരിതല പരപ്പളവ് എത്ര?
496 cm2
4960 cm2
49600 cm2
24800 cm2