4 വര്‍ഷം പലിശനിരക്കില്‍ 12,500 രൂപ 15,500 ആയി ഉയര്‍ന്നാല്‍ പലിശ നിരക്ക്.
5%
7%
6%
10%
(x - 3)2 എത്രയെന്ന് പറയുക?
2x - 6x + 6
x2 - 6x + 9
x2 + 12x - 6
x2 + 6x + 9
20000 രൂപയ്ക്ക് 9% പലിശനിരക്കില്‍ 2 വര്‍ഷത്തേക്കുള്ള പലിശ.
360
7500
3600
480
1500 രൂപയ്ക്ക് 20% പലിശ നിരക്കില്‍ 3 വര്‍ഷത്തേക്കുള്ള കൂട്ടുപലിശ.
2400
2592
2678
2540
50000 രൂപയ്ക്ക് 12% പലിശ നിരക്കില്‍ 3 വര്‍ഷത്തേക്കുള്ള പലിശ.
18000
12000
8000
5000
(2x + 3) (x2 - x -5) ന്റെ വില കണ്ടു പിടിക്കുക?
2x2 + x2 - 13x + 15
x3 + 2x2 + 13x - 8
x3 - x2 + 13x - 15
2x3 - x2 - 13x - 15
രാജു രണ്ടു വര്‍ഷത്തേക്ക് 4% പലിശനിരക്കില്‍ ഒരു നിശ്ചിത സംഖ്യ ബാങ്കില്‍ നിക്ഷേപിച്ചു. ലഭിച്ച പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം 1 രൂപ ആണെങ്കില്‍ നിക്ഷേപിച്ച തുക എത്ര?
630
625
640
650