Δ MNO യും Δ PQR ഉം സര്വസമത്രികോണങ്ങളും , ∠M = 25º, ∠P = 25º, ∠R = 65º, MO = 6 cm ഉം ആയാല്‍ ∠O = ?
90º
65º
25º
45º
ഇവിടെ AB = AC ആയാല്‍ ∠A യുടെ വില കണ്ടുപിടിക്കുക.
100o
80o
50o
40o
ഒരു സാമാന്തരികത്തിന്റെ വികര്‍ണ്ണങ്ങള്‍
സാമാന്തരമായിരിക്കും
ലംബമായിരിക്കും
പരസ്പരം സമഭാഗം ചെയ്യും
തുല്യമായിരിക്കും
ഒരു വ്യത്തത്തിന്റെ വ്യാസത്തിന്റെ അഗ്രബിന്ദുക്കളം വ്യത്തത്തിലെ ഒരു ബിന്ദുവും കൂടി ഉണ്ടാകുന്ന കോണ്‍?
മട്ടകോണ്‍
ന്യൂനകോണ്
ബ്യഹദ്കോണ്
(1)ഉം (2)ഉം
ശരിയായ പ്രസ്താവന.
ഒരു സമാന്തരികത്തിന്റെ വികര്‍ണ്ണങ്ങളുടെ സംഗമബിന്ദു വികര്‍ണ്ണങ്ങളുടെ മധ്യബിന്ദു ആയിരിക്കും.
സമാന്തരികത്തിന്റെ എതിര്‍കോണുകളുടെ തുക 180oആയിരിക്കും.
ഒരു ചതുര്‍ഭുജത്തിന്റെ കോണുളവുകളുടെ തുക 180oആയിരിക്കും.
മുകളില്‍ പറഞ്ഞ എല്ലാ പ്രസ്താവനകളും ശരിയാണ്.
ഈ ത്രികോണത്തിന് സര്വസമമായ ത്രികോണം താഴെ പറയുന്നതില്‍ ഏതാണ് ?
തെറ്റായ പ്രസ്താവന.
രണ്ട് രേഖാഖണ്ഡങ്ങളുടെ നീളം തുല്യമായാല്‍ അവ സര്‍വസമമായിരിക്കും
ഒരേ അളവുള്ള രണ്ട് കോണുകള്‍ സര്‍വസമമായിരിക്കും
ഒരു ചതുരവും ഒരു സമാന്തരികവും സര്‍വസമമായിരിക്കും
ഒരേ ആരമുള്ള രണ്ട് വൃത്തങ്ങള്‍ സര്‍വസമമായിരിക്കും
PQRS ഒരു സാമാന്തരികമാണ് ∠P = 50o ആയാല്‍ ∠R എത്രയായിരിക്കും?
130o
150o
സര്വസമമായ വസ്തു കണ്ടുപിടിക്കുക.
വ്യത്യസ്ത ആരമുള്ള രണ്ട് വ്യത്തങ്ങള്‍
വ്യത്യസ്ത വശമായ രണ്ട് സമചതുരങ്ങള്‍
വ്യത്യസ്ത അളവിലുള്ള രണ്ട് വളകള്‍
ഒരേ വര്‍ഷം ഇറക്കിയ രണ്ട് അഞ്ച് രൂപ നാണയങ്ങള്‍
ΔLMN ഒരു സമപാര്‍ശ്വത്രികോണമാണ്. LN = MN ഉം ∠L = 45º യും ആയാല്‍ ∠N = ?
120º
60º