'തുമ്പപ്പൂവ് 'എന്ന കവിത എഴുതിയത്.
കുമാരനാശാന്
ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍
വള്ളത്തോള്‍ നാരായണമേനോന്
എ.ആര്. രാജരാജവര്‍മ്മ
സഹപാഠികളില്‍ ദരിദ്രബാലന്റെ കൂട്ടുകാരന്.
ദരിദ്രന്
സമ്പന്നന്
ഇടത്തരക്കാരന്
കൗശലക്കാരന്
'ജിപ്സികള്' ആരുടെ രചനയാണ്?
സി.രാജരാജവര്‍മ്മ
മംഗളാബായി തമ്പുരാട്ടി
രാജാരവിവര്‍മ്മ
ലിയനാഡോ ഡാവിഞ്ചി
'സ്ഥലവും കാലവും ചിത്രകലയില്‍' എന്ന ലേഖനം എഴുതിയത്.
യു. കെ. കുമാരന്
വി. കെ. ജോസഫ്
അശോകന് ചരുവില്‍
വിജയകുമാര്‍ മേനോന്
'അഴികളില്ലാത്ത ആകാശം' എഴുതിയത്.
മുഹമ്മദ് അബ്ദുറഹ്മാന്
എന്‍. പി. മുഹമ്മദ്
സി.വി.ശ്രീരാമന്
ബാലാമണിമ്മ
വിശ്വോത്തര കലാസൃഷ്ടിയായ 'ലാസ്റ്റ് സപ്പറി'ന്റെ സൃഷ്ടാവ്.
റോയ് ചൌധരി
മൈക്കല്‍ ആഞ്ചലോ
മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ്.
നോവലിസ്റ്റ്
സാഹിത്യകാരന്
സ്വാതന്ത്ര്യസമരസേനാനി
നടന്
വിനോദത്തിനും വിമര്ശനത്തിനുമായുള്ള ഒരു ചിത്രരചനാ സമ്പ്രദായം.
എണ്ണച്ചായം
ജലച്ചായം
ഛായാചിത്രങ്ങള്‍
കാര്‍ട്ടൂണ്‍
'ഉരുളക്കിഴങ്ങ് തിന്നുന്നവര്‍'എന്ന ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.
സാമൂഹികാസമത്വം
ദരിദ്ര ഖനി തൊഴിലാളികളുടെ ജീവിതം
മനുഷ്യഭാവങ്ങള്‍
ഉരുളക്കിഴങ്ങിന്റെ മഹത്വം
വിന്‍സന്റ് വാന്‍ഗോഗ് ജനിച്ചത്.
നെതര്‍ലന്‍ഡ്സ്
സ്കോട്ട്ലന്‍ഡ്
സ്വിറ്റ്സര്‍ലന്‍ഡ്
ഇംഗ്ലണ്ട്