കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ വാസ്തുഹാരയുടെ കര്‍ത്താവ്.
സി. വി. ശ്രീരാമന്
വി. കെ. ജോസഫ്
സുകുമാര്‍ അഴീക്കോട്
സെബാസ്റ്റ്യന്‍ പോള്‍
കര്‍മ്മത്തെ ഗാന്ധിജി കണക്കാക്കുന്നത്.
ദൈവം
അടിമ
രാഷ്ട്രീയം
അധ്വാനം
യന്ത്രലഘൂകരണത്തിന്റെ ലക്ഷ്യം.
കിങ്കര സ്വേച്ഛാധിപത്യം അവസാനിപ്പിക്കല്‍
അടിമത്തം
യന്ത്ര ഭ്രമം
സ്വാതന്ത്ര്യം
കല്ലെറിയുന്നവര്‍ എന്ന കഥയിലെ കഥാപാത്രം അമിതമായ വില കൊടുത്തത് എന്തിനാണ്?
പുഞ്ചിരിയ്ക്ക്
കൈക്കൂലിയ്ക്ക്
ജോലിയ്ക്ക്
ഉദ്യോഗക്കയറ്റത്തിന്
മോഡേണ്‍ ടൈംസ് എന്ന സിനിമയില്‍ ചാപ്ലിന് അവതരിപ്പിച്ച കഥാപാത്രം.
മുതലാളി
കൊലയാളി
ഫാക്ടറി തൊഴിലാളി
വൃദ്ധന്
അധികാരത്തിന്റെയും, നിയന്ത്രണത്തിന്റെയും ഭാഗമായി സിനിമയില്‍ ഉപയോഗിച്ച ഘടകം.
നൃത്തം
ഭാഷ
വിമര്‍ശനം
കലാപം
കുരിശിലേറ്റിയതിനു ശേഷം ഉയിര്ത്തെഴുനേല്ക്കുന്നവരായി ചിത്രീകരിച്ചിരിക്കുന്നത്.
പ്രവാചകന്മാരെ
മുതലാളിമാരെ
പുതിയ തലമുറക്കാരെ
തൊഴിലാളികളെ
ഹിന്ദ് സ്വരാജില്‍ യന്ത്രത്തെപറ്റി ഗാന്ധിജി പുറപ്പെടുവിച്ച അഭിപ്രായം.
യന്ത്രം മനുഷ്യജീവിതത്തിന്റെ നാഡിയാണ്
യന്ത്രം മനുഷ്യനെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുന്നു
യന്ത്രം മനുഷ്യ ജീവിതത്തെ സമ്പന്നതയിലേക്കുയര്ത്തുന്നു
യന്ത്രം, തയ്യല്ക്കാരന് തുന്നാന്‍ വേണ്ടി മുറിച്ചിട്ട തുണിക്കഷണങ്ങള്‍ക്ക് തുല്യമാണ്
ചാര്‍ളിചാപ്ലിന്റെ സിനിമയില്‍ തൊഴിലാളികളെ ചില പ്രത്യേക ദൃശ്യസഹായത്തിലൂടെ ചിത്രികരിക്കുന്നത്.
അടിമകളായി
മൃഗങ്ങളായി
സമ്പന്ന മാര്‍ഗ്ഗക്കാരായി
ജയില്‍ പുള്ളികളായി
ഗാന്ധിജിയുടെ സിദ്ധാന്തങ്ങളുടെയും, അഭിപ്രയാങ്ങളുടെയും ആദ്യ കെകപ്പകര്പ്പ് പുറത്തുവന്ന പുസ്തകം.
യങ് ഇന്ത്യ
ഹിന്ദ് സ്വരാജ്
ഗീതാഞ്ജലി
തത്ത്വമസി