കോട്ടയം ജില്ലയിലെ 'തലയോലപ്പറമ്പ്' എന്ന ഗ്രാമം മലയാള സാഹിത്യത്തറവാടിന് സംഭാവന നല്കിയ സാഹിത്യകാരന്?
എം.ടി.വാസുദേവന്‍ നായര്‍
ഉറൂബ്
വൈക്കം മുഹമ്മദ് ബഷീര്‍
കേശവദേവ്
'സൂര്യകാന്തി' എന്ന പദ്യഭാഗം എടുത്തിരിക്കുന്ന കൃതി.
ഓടക്കുഴല്‍
വിശ്വദര്‍ശനം
പാഥേയം
പഥികന്റെ പാട്ട്
'ബോധവും പ്രതി ബോധവും ' എന്ന കൃതിയുടെ രചയിതാവ്.
യു. കെ. കുമാരന്
അശോകന് ചരുവില്‍
വി. കെ. ജോസഫ്
പി. കെ. രാജശേഖരന്
ബഷീറിന്റെ 'മതിലുകള്‍' എന്ന നോവല്‍ ചലച്ചിത്രമാക്കിയ ലോകപ്രശസ്ത സംവിധായകന്.
അടൂര്‍ ഗോപാലകൃഷ്ണന്
അരവിന്ദന്
ഷാജി. എന്‍. കരുണ്‍
ടി.വി. ചന്ദ്രന്
ശകുന്തളയെ ശപിച്ചത്.
ദുര്‍വ്വാസാവ്
വസിഷ്ഠന്
കണ്വന്
വിശ്വാമിത്രന്
ജി. ശങ്കരക്കുറുപ്പിനു 'ജ്ഞാനപീഠം ' പുരസ്കാരം നേടിക്കൊടുത്ത കൃതി.
സൂര്യകാന്തി
എ. ആര്. രാജരാജ വര്‍മ്മയുടെ മരണത്തില്‍ മനം നൊന്ത് കുമാരനാശാന് എഴുതിയ വിലാപകാവ്യം.
വീണപൂവ്
ചണ്ഡാല ഭിക്ഷുകി
ദുഃരവസ്ഥ
പ്രരോദനം
ജ്ഞാനപീഠപുരസ്കാര ജേതാവ്.
ഒ.എന്‍.വി.
അക്കിത്തം
വയലാര്‍
വൈലോപ്പിള്ളി
'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയുടെ കര്‍ത്താവ്.
കാളിദാസന്
കേരളവര്‍മ്മ വലിയകോയിതമ്പുരാന്
ഭാസന്
എ.ആര്.രാജരാജവര്‍മ്മ
ബഷീറിന്റെ ആത്മകഥാപരമായ കൃതി.
നേരും നുണയും
ബാല്യകാല സഖി
ഓര്‍മ്മയുടെ അറകള്‍
മതിലുകള്‍