'തുമ്പപ്പൂവ് 'എന്ന കവിത എഴുതിയത്.
കുമാരനാശാന്
ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍
വള്ളത്തോള്‍ നാരായണമേനോന്
എ.ആര്. രാജരാജവര്‍മ്മ
ബാലാമണിയമ്മയ്ക്ക് പത്മഭൂഷണ്‍ ലഭിച്ച വര്‍ഷം.
1978
1968
1973
1979
'ഉരുളക്കിഴങ്ങ് തിന്നുന്നവര്‍'എന്ന ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.
സാമൂഹികാസമത്വം
ദരിദ്ര ഖനി തൊഴിലാളികളുടെ ജീവിതം
മനുഷ്യഭാവങ്ങള്‍
ഉരുളക്കിഴങ്ങിന്റെ മഹത്വം
വിശ്വോത്തര കലാസൃഷ്ടിയായ 'ലാസ്റ്റ് സപ്പറി'ന്റെ സൃഷ്ടാവ്.
റോയ് ചൌധരി
രാജാരവിവര്‍മ്മ
മൈക്കല്‍ ആഞ്ചലോ
ലിയനാഡോ ഡാവിഞ്ചി
'സ്ഥലവും കാലവും ചിത്രകലയില്‍' എന്ന ലേഖനം എഴുതിയത്.
യു. കെ. കുമാരന്
വി. കെ. ജോസഫ്
അശോകന് ചരുവില്‍
വിജയകുമാര്‍ മേനോന്
'അഴികളില്ലാത്ത ആകാശം' എഴുതിയത്.
മുഹമ്മദ് അബ്ദുറഹ്മാന്
എന്‍. പി. മുഹമ്മദ്
സി.വി.ശ്രീരാമന്
ബാലാമണിമ്മ
തുമ്പപ്പൂവ് എന്ന കവിതയില്‍ കവി ആവിഷ്കരിച്ചിരിക്കുന്ന ആശയം.
അസമത്വം
അഹിംസ
സമത്വം
ദാരിദ്ര്യം
സ്ഥലം, കാലം, കല എന്ന ഗ്രന്ഥം രചിച്ചത്
വി.കെ ജോസഫ്
എന്‍.പി. മുഹമ്മദ്
സഹപാഠികളില്‍ ദരിദ്രബാലന്റെ കൂട്ടുകാരന്.
ദരിദ്രന്
സമ്പന്നന്
ഇടത്തരക്കാരന്
കൗശലക്കാരന്
മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ്.
നോവലിസ്റ്റ്
സാഹിത്യകാരന്
സ്വാതന്ത്ര്യസമരസേനാനി
നടന്