തമിഴ് കവികളില്‍ ഏറ്റവും പ്രമുഖന്.
തിരുവള്ളുവര്‍
സുബ്രമണ്യഭാരതി
ഇളങ്കോവടികള്‍
ഭാരതീ ദാസന്
ലോക ഭക്ഷ്യദിനം.
ഒക്ടോബര്‍-16
ജനുവരി- 9
മെയ് - 1
ഏപ്രില്‍ -10
വിശപ്പിന്റെ കാഠിന്യത്തെ വികാരഭരിതമായി അവതരിപ്പിക്കുന്ന എസ്.കെ.പൊറ്റക്കാട്ടിന്റെ കൃതി.
ഭ്രാന്തന് നായ
സിംഹഭൂമി
നാടന്‍ പ്രേമം
ഒരു ദേശത്തിന്റെ കഥ
'അര്‍ത്ഥശാസ്ത്ര'ത്തിന്റെ കര്‍ത്താവ്.
കൗടില്യന്
ചരകന്‍
കാളിദാസന്
വരാഹമിഹിരന്
'അന്നം' എന്ന കവിതയിലൂടെ വെളിപ്പെടുത്തുന്ന മനുഷ്യന്റെ യഥാര്‍ത്ഥസ്വഭാവം.
ക്രൂരത
സഹാനുഭൂതി
വിശപ്പ്
വിദ്വേഷം
കെ.പി.കേശവമേനോന് രചിച്ച 'ബിലാത്തി വിശേഷം' എന്ന ഗ്രന്ഥം ഉള്‍പ്പെടുന്ന സാഹിത്യവിഭാഗം.
കഥാസാഹിത്യം
നോവല്‍
നിരൂപണം
യാത്രാവിവരണം
വിശപ്പിന്റെ തീവ്രത വരച്ചു കാട്ടുന്ന, വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതി.
ജന്മദിനം
ആനവാല് മോതിരം
മതിലുകള്‍
പൂവമ്പഴം
'അന്നവിചാരം മുന്നവിചാരം' എന്നത്.
പഴഞ്ചൊല്ല്
കടംകഥ
ലോകോക്തി
മഹദ് വചനം
'അന്നവിചാരം' എന്ന പാഠഭാഗത്തിന്റെ കര്‍ത്താവ്.
കുറ്റിപ്പുഴ കൃഷ്ണപിള്ള
പ്രൊഫൊ. എന്‍. കൃഷ്ണപിള്ള
ജോസഫ് മുണ്ടശ്ശേരി
എം.പി. പോള്‍
"അന്നാദ് ഭവന്തി ഭൂതാനി" ഈ ഉദ്ധരണി ഏതു പുണ്യ ഗ്രന്ഥത്തിലാണ് ?
ഭാഗവതം
രാമായണം
മഹാഭാരതം
ഭഗവദ്ഗീത