മേഘത്തിന് എന്ത് അസുഖമാണ് ബാധിച്ചിരിക്കുന്നത്.
അപസ്മാരം
ക്ഷയം
ആസ്മ
ഭ്രാന്ത്
ജി.അരവിന്ദന് നിര്യാതനായ വര്‍ഷം.
1991
1990
1995
1993
ഘോരമായി യുദ്ധം ചെയ്ത യാദവന്മാര് ആയുധങ്ങളെല്ലാം തീര്‍ന്നപ്പോള്‍ പരസ്പരം എന്താണ് എറിഞ്ഞത് ?
ഏരകപ്പുല്ല്
മദ്യം
വാള്
ശരങ്ങള്‍
'യാദവനാശം ' എന്ന കാവ്യഭാഗത്തില്‍ യാദവനാശത്തിന് ഇടയാക്കിയത് എന്താണെന്നാണ് പറയുന്നത്?
മദ്യസേവ
ദാരിദ്ര്യം
വരള്‍ച്ച
പരസ്പരസ്നേഹം
കേരളസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ച 'തൃക്കോട്ടൂര്‍ പെരുമ ' എന്ന കൃതിയുടെ രചയിതാവ്.
കോവിലന്
എം.ടി. വാസുദേവന്‍ നായര്‍
യു.എ. ഖാദര്‍
പുനത്തില്‍ കുഞ്ഞബ്ദുള്ള
മുഖത്തുണ്ടാകുന്ന വസൂരിക്കുത്തുകളുമായി പാഠഭാഗത്തില്‍ കവി എന്തിനെയാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്?
കടലിനെ
ആകാശത്തെ
മേഘത്തെ
കാറ്റിനെ
ആദ്യത്തെ മഹാകാവ്യമെന്ന് പറയപ്പെടുന്ന കൃതി.
ചിന്താവിഷ്ടയായ സീത
നളിനി
ഉമാകേരളം
കൃഷ്ണഗാഥ
മുനിമാരില്‍ നിന്ന് യാദവവംശത്തിന്റെ നാശം ശാപമായി ഏറ്റുവാങ്ങിയത്.
ശ്രീകൃഷ്ണന്
പാണ്ഡവര്‍
നാരദന്
സാംബന്
ആശുപത്രിയില്‍ വച്ച് നെഞ്ച് തകര്‍ന്നു കൊണ്ട് 'അരുതേ 'എന്ന് നിലവിളിച്ചത്.
അമ്മ
സുഹൃത്ത്
ഡോക്ടര്‍
സെല്ലില്‍ കിടക്കുന്ന 18 വയസ്സുകാരന്
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച 'രാത്രിമഴ' എന്ന കവിതയുടെ രചയിതാവ്.
സുഗതകുമാരി
ഒ.എന്‍.വി. കുറുപ്പ്
ബാലചന്ദ്രന് ചുള്ളിക്കാട്
വിജയലക്ഷ്മി