സാധാരണക്കാരന്റെ ഉയരം എങ്ങനെ കൂട്ടണമെന്നാണ് ലേഖകന്‍ പറയുന്നത്?
ആര്‍ഭാടത്തിന്റെ ഊന്നുവടി കൊണ്ട്
ആദര്‍ശത്തിന്റെയും ലാളിത്യത്തിന്റെയും ഊന്നുവടി കൊണ്ട്
ദാരിദ്ര്യം കൊണ്ട്
മനുഷ്യരെ ദ്രോഹിച്ചു കിട്ടുന്ന ആനന്ദം കൊണ്ട്
'ആര്‍ഭാടം' എന്ന ഉന്മാദം ബാധിച്ചവരുടെ മുദ്രാവാക്യം എന്താണ്?
മരണം വരെ അധ്വാനിക്കുക
മറ്റുള്ളവരെ സഹായിക്കുക
പരസ്പരം സ്നേഹിക്കുക
യാചിക്കുക, കടംവാങ്ങുക അല്ലെങ്കില്‍ മോഷ്ടിക്കുക
'ആത്മോപദേശ ശതകം' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്.
ചെറുശ്ശേരി
കുമാരനാശാന്
ശ്രീനാരായണഗുരു
ശ്രീബുദ്ധന്
കൊച്ചു കൊച്ചു മോഹങ്ങള്‍ എന്ന കഥയില്‍ പ്രതിഫലിക്കുന്ന മനുഷ്യജീവിതത്തിന്റെ അവസ്ഥ.
ദാരിദ്ര്യം
ക്രൂരത
ആര്‍ഭാടം
സമ്പന്നത
മഹാത്മാഗാന്ധിയും, ശ്രീനാരായണഗുരുവും ജീവിതത്തെക്കുറിച്ച് നല്കിയ സന്ദേശം.
ആര്‍ഭാടരഹിതമായ ജീവിതം
ഹിംസാധിഷ്ഠിതമായ ജീവിതം
പൊങ്ങച്ചത്തില്‍ അധിഷ്ഠിതമായ ജീവിതം
ആര്‍ഭാടപൂര്‍ണ്ണമായ ജീവിതം
പൊങ്ങച്ചങ്ങളുടെ നേര്‍ക്ക് ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകള്‍ അയയ്ക്കാന്‍ പര്യാപ്തമായ ആക്ഷേപഹാസ്യശൈലി കവിതയിലുപയോഗിച്ച കവി.
അയ്യപ്പപ്പണിക്കര്‍
വള്ളത്തോള്‍
ബാലചന്ദ്രന് ചുള്ളിക്കാട്
ഇടശ്ശേരി
'പെരുന്നാള്‍' പദം പിരിച്ച് സന്ധി നിര്‍ണയിക്കുക.
പെരും + നാള് - ആദേശസന്ധി
പെരു + നാള് - ദിത്വസന്ധി
പെരുന്ന + നാള് - ആഗമസന്ധി
പെരുന്ന + ന്നാള് - ലോപസന്ധി
ശീമോന് എന്ന ധനികന് അതിഥിയായി തന്റെ മാളികയിലേയ്ക്ക് ക്ഷണിച്ചത്.
മഗ്ദലന മറിയത്തെ
യേശുവിനെ
ജനങ്ങളെ
ശീമോന്റെ ബന്ധുജനങ്ങളെ
മാത്തുക്കുട്ടിക്ക് പുത്തനുടുപ്പു വാങ്ങാനുള്ള പണം കിട്ടിയത്.
മോഷ്ടിച്ചു
മറിയ പണം നല്കി
ലോട്ടറി ടിക്കറ്റ് വിറ്റ് പണമുണ്ടാക്കി
കുഞ്ഞുവര്‍ക്കിച്ചേട്ടന്‍ പണം നല്കി
'വീഡിയോ മരണം' എന്ന കഥയില്‍ കഥാകൃത്ത് സഹോദരന് എന്ന പദത്തിന് ഹാസ്യരൂപേണ നല്‍കിയിരിക്കുന്ന പദം.
അമേരിക്കന്‍ ചേട്ടന്
ആങ്ങള
വല്യേട്ടന്
മൂത്ത മകന്