ചെറിയ മനുഷ്യരും, വലിയ ലോകവും എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലെ മുഖ്യകഥാപാത്രം.
ഗുരുജി
രാമു
ഫിലിപ്പ് മുതലാളി
ബാബുമോന്
മുതലാളി ക്രൗര്യത്തോടെ നോക്കിയത്.
മകനെ
കോന്തനെ
ഭാര്യയെ
യാത്രക്കാരെ
'കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ' ആരുടെ കഥയാണ്?
അശോകന് ചരുവില്‍
പി.കെ.രാജശേഖരന്
ശിഹാബുദ്ദീന് പൊയ്ത്തുംകടവ്
യു.കെ. കുമാരന്
മാനുഷികമൂല്യങ്ങളെയോ, വ്യക്തിബന്ധങ്ങളെയോ പരിഗണിക്കാത്ത മനുഷ്യന്റെ പ്രതിനിധിയായി 'മടുത്ത കളിയില്‍' അവതരിപ്പിച്ചിരിക്കുന്നത്.
കോമാളിയെ
മകളെ
മുതലാളിയെ
വി.ടി. ഭട്ടതിരിപ്പാട് അവാര്‍ഡ് ലഭിച്ച ശിഹാബുദ്ദീന് പൊയ്ത്തുംകടവിന്റെ കൃതി.
മലബാര്‍ എക്സ് പ്രസ്
ജീവപര്യന്തം
മഞ്ഞുകാലം
കത്തുന്ന തലയണ
ചെറിയ മനുഷ്യരും, വലിയ ലോകവും എന്ന കാര്‍ട്ടൂണില്‍ ബുദ്ധിജീവിയായി തോന്നുന്ന കഥാപാത്രം.
'മടുത്ത കളി 'യുടെ കര്‍ത്താവ്.
വി.കെ. ജോസഫ്
വിജയകുമാര്‍ മേനോന്
കോന്തപ്പന്‍ കളി ഉപേക്ഷിച്ചത്.
ശമ്പളം കുറഞ്ഞതിനാല്‍
മുതലാളിയുടെ ക്രൂരമായ പെരുമാറ്റം
മകളുടെ സങ്കടം
ധാരാളം പണം കിട്ടിയതിനാല്‍
ആരെക്കണ്ടാണ് കുട്ടികള്‍ കൈകൊട്ടിച്ചിരിച്ചത്?
കോന്തപ്പനെ
കടയിലെ പാവകളെ
'മടുത്ത കളി'യിലെ പ്രധാന കഥാപാത്രത്തെ മുതലാളി വിളിക്കുന്ന പേര്.
കോവാലന്
വേലപ്പന്
കോന്തപ്പന്‍
വേലന്‍