തുള്ളല്‍ പ്രസ്ഥാനം ആരംഭിച്ച സ്ഥലം.
തൃശ്ശൂര്‍
കൊച്ചി
തിരുവനന്തപുരം
അമ്പലപ്പുഴ
കേരളത്തിലെ 'സ്കോട്ട് ' എന്നറിയപ്പെടുന്ന എഴുത്തുകാരന്
സി.വി.രാമന്‍പിള്ള
എന്‍.കൃഷ്ണപിള്ള
ഒ.ചന്തുമേനോന്‍
അപ്പന് തമ്പുരാന്
'അങ്ങേവീട്ടിലേക്ക് ' എന്ന കവിതയില്‍ ആസ്വാദകനില്‍ ആദ്യം വന്നെത്തുന്ന ഭാവതലം.
വിദ്വേഷഭാവം
വൈകാരികഭാവം
ക്രൂരഭാവം
ആലസ്യഭാവം
എഴുപതുകാരുടെ യോഗം എന്ന കൃതി ആരുടേത്?
യു.കെ.കുമാരന്
എം.മുകുന്ദന്
അശോകന് ചരുവില്‍
അക്ബര്‍ കക്കട്ടില്‍
മലയാളത്തിലെ പരിസ്ഥിതി കവിതകളുടെ മുന്‍ഗാമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടശ്ശേരിയുടെ ഒരു പ്രശസ്ത കവിത.
കുറ്റിപ്പുറം പാലം
അളകാവലി
കറുത്ത ചെട്ടിച്ചികള്
പൂതപ്പാട്ട്
വിണ്ടലം - സന്ധി നിര്‍ണ്ണയിക്കുക
ആദേശസന്ധി
ലോപസന്ധി
ദ്വിത്വസന്ധി
ആഗമസന്ധി
ഒ.വി.വിജയന്റെ 'കടല്‍ത്തീരത്ത് 'എന്ന കഥയിലെ കഥാപാത്രം.
ആനന്ദ്
പപ്പു
അച്യുതമേനോന്
വെള്ളിയപ്പന്‍
അശോകന് ചരുവിലിന്റെ ആദ്യ കൃതി.
പരിചിത ഗന്ധങ്ങള്‍
ഒരു രാത്രിക്ക് ഒരു പകല്‍
സൂര്യകാന്തികളുടെ നഗരം
ജലജീവിതം
'അങ്ങേവീട്ടിലേക്ക് 'എന്ന കവിത എടുത്തിട്ടുള്ള കവിതാസമാഹാരം.
തത്ത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍
പൂജാമുറി
തരംഗിണി
മുളങ്കാട്
ജീവിതത്തിലെ അനിവാര്യമായതും കൂടുതല്‍ ശ്രദ്ധയും, കരുതലും മറ്റുള്ളവരില്‍നിന്ന് ആവശ്യപ്പെടുന്നതുമായ ജീവിതഘട്ടം,
യൗവ്വനം
കൗമാരം
ബാല്യം
വാര്‍ദ്ധക്യം