മാനുഷികമൂല്യങ്ങളെയോ, വ്യക്തിബന്ധങ്ങളെയോ പരിഗണിക്കാത്ത മനുഷ്യന്റെ പ്രതിനിധിയായി 'മടുത്ത കളിയില്' അവതരിപ്പിച്ചിരിക്കുന്നത്.
കോമാളിയെ
മകനെ
മകളെ
മുതലാളിയെ
'മോഷ്ടിച്ചെടുത്ത ഒരു രാത്രി' എന്ന കവിത എഴുതിയത്.
എന്.എന്. കക്കാട്
സച്ചിദാനന്ദന്
ഒ.എന്.വി. കുറുപ്പ്
സുഗതകുമാരി
കോന്തപ്പന് എന്ന കഥാപാത്രം താന് ജോലി ചെയ്യാന് കമ്പനിയിലാണ് പോകുന്നത് എന്ന് പറഞ്ഞത്.
മകനോട്
മുതലാളിയോട്
ഭാര്യയോട്
മകളോട്
കോന്തപ്പന് കളി ഉപേക്ഷിച്ചത്.
ശമ്പളം കുറഞ്ഞതിനാല്
മുതലാളിയുടെ ക്രൂരമായ പെരുമാറ്റം
മകളുടെ സങ്കടം
ധാരാളം പണം കിട്ടിയതിനാല്
ആരവങ്ങള്ക്ക് മീതെ കോന്തപ്പന്റെ ശബ്ദം ഒഴുകി നടക്കാത്തതിന് കാരണം.
അസുഖമായതിനാല്
ശമ്പളം നല്കാത്തതിനാല്
തന്റെ മകനേയും തന്നെപ്പോലെ കണ്ടതിനാല്
കളി കാണാന് ആളില്ലാത്തതിനാല്
'മടുത്ത കളി'യിലെ പ്രധാന കഥാപാത്രത്തെ മുതലാളി വിളിക്കുന്ന പേര്.
കോവാലന്
വേലപ്പന്
കോന്തപ്പന്
വേലന്
'കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ' എന്ന കഥയിലെ കേന്ദ്ര കഥാപാത്രം.
ഉമ്മ
കോഴി
ലേഖകന്
നബീസ
'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന കാര്ട്ടൂണ് പരമ്പര വരച്ചത്
കാര്ട്ടൂണിസ്റ്റ് ശങ്കര്
അബു എബ്രഹാം
സുകുമാര്
ജി. അരവിന്ദന്
'മടുത്ത കളി 'യുടെ കര്ത്താവ്.
യു.കെ. കുമാരന്
വി.കെ. ജോസഫ്
അശോകന് ചരുവില്
വിജയകുമാര് മേനോന്
1986 - ല് വയലാര് അവാര്ഡ് ലഭിച്ചത്.
ഒളപ്പമണ്ണ
കടമ്മനിട്ട രാമകൃഷ്ണന്
അയ്യപ്പപ്പണിക്കര്