ഒരു വശത്തിന്റെ നീളം 14cm, എതിര്‍വശത്തേക്കുള്ള അകലം 9cm ആണെങ്കില്‍ സാമാന്തരികത്തിന്റെ പരപ്പളവ്.
126cm2
120cm2
150cm2
125cm2
ചിത്രത്തിലെ ലംബകത്തിന്റെ പരപ്പളവ് കണ്ടുപിടിക്കുക.
15 cm2
20 cm2
18 cm2
25 cm2
വികര്‍ണ്ണത്തിന്റെ നീളം 20 cm, പരപ്പളവ് 175 cm2 ആയ ഒരു സമഭുജസാമാന്തരികത്തിന്റെ രണ്ടാമത്തെ വികര്‍ണ്ണത്തിന്റെ നീളം കണ്ടെത്തുക.
1.70
1.75
17.5
21.6
ഒരു സമാന്തരവശം 18cm ആയ ഒരു ലംബകത്തിന്റെ പരപ്പളവ് 126cm2. രണ്ട് സമാന്തരവശങ്ങള്‍ തമ്മിലുള്ള അകലം 6cm ആണെങ്കില്‍ രണ്ടാമത്തെ വശത്തിന്റെ നീളം.
25cm
20cm
24cm
18cm
ഇവയില്‍ ഏതിനാണ് പരപ്പളവ് കൂടുതല്‍.സാമാന്തരികം - പാദം 12cm, ഉയരം 3cm ; സമഭുജസാമാന്തരികം - രണ്ട് വികര്‍ണ്ണങ്ങളുടെ നീളം 12cm, 9cm.
സാമാന്തരികം
സമഭുജസാമാന്തരികം
പരപ്പളവ് തുല്യമാണ്
ഇവയൊന്നുമല്ല
സാമാന്തരികത്തിന്റെ പരപ്പളവ്, ഒരു വശത്തിന്റെ നീളവും എതിര് വശത്തേക്കുള്ള അകലവും തമ്മിലുള്ള _______ആണ്.
തുകയാണ്
വ്യത്യാസമാണ്
ഗുണനഫലമാണ്
ഹരണഫലമാണ്
പരപ്പളവ് 47.5cm2 ആയ ഒരു ലംബകത്തിന്റെ ഉയരം 5cm ആണെങ്കില്‍ സമാന്തരവശങ്ങളുടെ തുക കണ്ടുപിടിക്കുക.
19cm
21cm
ഒരു സാമാന്തരികത്തിന്റെ ഒരു വശം 25cm പരപ്പളവ് 360cm2 ആണെങ്കില്‍ ഉയരം കണ്ടുപിടിക്കുക.
14.4cm
14.5cm
14cm
14.7cm
ചതുര്‍ഭുജം ABCD - യുടെ പരപ്പളവ് കണ്ടുപിടിക്കുക.
230cm2
288cm2
256cm2
159cm2
PQRS എന്ന സമഭുജസാമാന്തരികത്തിന്റെ പരപ്പളവ് കണ്ടുപിടിക്കുക.
35 cm2
30 cm2
24 cm2
40 cm2