ഒരു സംഖ്യ അതിന്റെ 2 മടങ്ങിനോട് കൂട്ടുമ്പോള്‍ 90 കിട്ടിയാല്‍ സംഖ്യ എത്ര?
15
60
18
30
ഒരു ചതുരത്തിന്റെ നീളം x + 5 cm വീതി 3 cm ഉം ആണ്. പരപ്പളവ് 42 cm2 ആണെങ്കില്‍ നീളം കണ്ടുപിടിക്കുക.
20
14
ഒരു സംഖ്യയോട് 9 കൂട്ടി -2 കൊണ്ട് ഗുണിച്ചപ്പോള്‍ -8 കിട്ടി. സംഖ്യ ഏത്?
-5
5
16
-18
ചതുരസ്തംഭത്തിന്റെ വ്യാപ്തം പാദപരപ്പളവിന്റെയും ഉയരത്തിന്റേയും _____ ആണ് .
വ്യത്യാസം
തുക
ഗുണനഫലം
പകുതി
ഒരു സംഖ്യയുടെ നാല് മടങ്ങിനോട് 6 കൂട്ടിയപ്പോള്‍ 50 കിട്ടി. സംഖ്യ എത്ര?
44
11
36
56
ഒരു ചതുരത്തിന്റെ നീളം അതിന്റെ വീതിയുടെ 2 മടങ്ങാണ്. ചുറ്റളവ് 24 cm ആണെങ്കില്‍ ചതുരത്തിന്റെ വീതി എത്ര?
3
4
8
l = 42.5, b = 25, h = 86 cm എന്നിവ ഒരു ചതുരസ്തംഭത്തിന്റെ അളവുകള്‍ ആണെങ്കില്‍ ഉപരിതല പരപ്പളവ് കണ്ടെത്തുക.
91375 cm2
13735 cm2
13753 cm2
17353 cm2
ഒരു സമചതുരക്കട്ടയുടെ വശം 4 cm ആണെങ്കില്‍ ഉപരിതല പരപ്പളവ് എത്ര?
96 cm2
16 cm2
32 cm2
40 cm2
ഒരു ത്രികോണത്തിന്റെ ചുറ്റളവ് 72 cm ആണ്. ഒരു വശം 16 cm ആണ് . രണ്ടാമത്തെ വശം ആദ്യ വശത്തിന്റെ രണ്ട് മടങ്ങാണ്. മൂന്നാമത്തെ വശത്തിന്റെ നീളം കണ്ടുപിടിക്കുക.
24
ഒരു സംഖ്യയില്‍ നിന്ന് 9 കുറച്ചതിനോട് 2 കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന തുക 4 ആണ് . സംഖ്യ കണ്ടുപിടിക്കുക.
17