ഒരു സമഭുജ സാമാന്തരികത്തിന്റെ വികര്‍ണങ്ങളുടെ നീളങ്ങള്‍ 9 സെന്റി മീറ്ററും, 16 സെന്റി മീറ്ററും ആയാല്‍ ചുറ്റളവ്.
25 cm
22 cm
20 cm
24 cm
തന്നിരിക്കുന്ന ചിത്രത്തില്‍ വികര്‍ണത്തിന്റെ പേര്.
ED
EF
DG
ഇവയൊന്നുമല്ല
തന്നിരിക്കുന്ന ചതുര്‍ഭുജത്തിന്റെ ആകൃതി എന്ത്?
സമചതുരം
സമഭുജസാമാന്തരികം
പട്ടം
ലംബകം
ശരിയായ പ്രസ്താവന.
വശങ്ങള്ക്കെല്ലാം ഒരേ നീളമാണ് ചതുരത്തില്‍
സാമാന്തരികത്തില് എതിര് കോണുകള്‍ തുല്യം
ലംബകത്തില് രണ്ടു ജോടി എതിര് വശങ്ങളും സമാന്തരം
ഇവയെല്ലാം ശരിയാണ്
ആറു വശങ്ങള് ഉള്ള രൂപം.
ചതുര്‍ഭുജം
പഞ്ചഭുജം
ഷഡ്ഭുജം
സമഭുജസാമാന്തരികത്തിന്റെ സവിശേഷതകളില്‍ തെറ്റായത്.
വശങ്ങള്ക്കെല്ലാം ഒരേ നീളമാണ്
എതിര്‍വശങ്ങള്‍ സമാന്തരമാണ്
എതിര്കോണുകള്ളുടെ തുക 90o ആണ്
ഒരു ജോഡി എതിര് വശങ്ങള് മാത്രം സമാന്തരമായാല്‍ ആ ചതുര്‍ഭുജം.
സാമാന്തരികം
സമപാര്‍ശ്വ ലംബകം
ഒരു സാമാന്തരികത്തിന്റെ എതിര് വശങ്ങള് 2x + 10 ഉം 5x - 20 ആണ്. മറ്റൊരു വശം 4x - 1 ആണെങ്കില്‍ ആ വശങ്ങളുടെ നീളം കണ്ടെത്തുക .
10, 20
30, 38
39, 30
40, 39
ചിത്രത്തിന്റെ നിന്നും x ന്റെയും y യുടെയും വില കാണുക .
x = 3, y = 11
x = 7, y = 4
x = 7, y = -1
x = 6, y = 2
എല്ലാ വശങ്ങളും തുല്ല്യമായിട്ടുള്ള ചതുര്‍ഭുജം.
ചതുരം
സാമന്താരികം