(-2)4 = 16 എന്നത് ശരിയാണോ എന്ന് പരിശോധിക്കുക.
ശരിയാണ്
തെറ്റാണ്
ചിലപ്പോള്
ഇവയൊന്നുമല്ല
18 ÷ (-3 - (-6)) = ?
-6
9
6
3
(-7)2 = ?
-49
49
7
0
ജോണിന്റെ ബാങ്ക് അക്കൗണ്ടില് 350 രൂപ ഉണ്ടായിരുന്നു. 125 രൂപ കൂടി നിക്ഷേപിച്ച ശേഷം ജോണ് 210 രൂപ പിന്വലിച്ചു. ഇപ്പോള് അക്കൗണ്ടില് എത്ര രൂപ ബാക്കി ഉണ്ട്?
265
200
-265
150
1 + (-2) = ?
- 1
1
2
3/5 × (-4) + 2/5 × (-4) = ?
5
-4
4
(-14) ÷ (-7)
-1
-2
(-3)3 × (-2) = ?
54
-27
27
-54
രാജുവിന് ഒരു കളിയില് -5 പോയിന്സ് കിട്ടി. 3 പോയിന്സ് കൂടി കിട്ടിയപ്പോള് രാജുവിന്റെ സ്കോര് എത്രയായി?
8
-8