രാജു രണ്ടു വര്‍ഷത്തേക്ക് 4% പലിശനിരക്കില്‍ ഒരു നിശ്ചിത സംഖ്യ ബാങ്കില്‍ നിക്ഷേപിച്ചു. ലഭിച്ച പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം 1 രൂപ ആണെങ്കില്‍ നിക്ഷേപിച്ച തുക എത്ര?
630
625
640
650
25000 രൂപ 3 വര്‍ഷത്തേക്ക് 12% പലിശയാണെങ്കില്‍ ലഭിക്കുന്ന കൂട്ടുപലിശ.
1120
1122
101325
10123.2
മനു ഒരു ബാങ്കില്‍ നിന്ന് കൃഷിവായ്പ 40000 രൂപ എടുത്തു. ബാങ്ക് പലിശ എല്ലാമാസവും 100 രൂപയ്ക്ക് 1 രൂപ എന്നാണ് കണക്കാക്കുന്നത്. 1 വര്‍ഷത്തിനു ശേഷം മനു 20000 രൂപ തിരികെ അടച്ചു. രണ്ടാമത്തെ വര്‍ഷം വായ്പ തീര്‍ക്കാന്‍ മനു എത്ര രൂപ ബാങ്കില്‍ നല്‍കണം?
26767
27776
19890
25000
482 = ?
2304
2034
2340
1304
50000 രൂപയ്ക്ക് 12% പലിശ നിരക്കില്‍ 3 വര്‍ഷത്തേക്കുള്ള പലിശ.
18000
12000
8000
5000
ഷാജി ഒരു കാര്‍ 250000 രൂപയ്ക്ക് വാങ്ങി. ഓരോ വര്‍ഷവും ഈ കാറിന്റെ വില 8% വീതം കുറഞ്ഞാല്‍ 2 വര്‍ഷത്തിനു ശേഷം കാറിന്റെ വില എന്തായിരിക്കും?
230000
235000
200000
211600
8000 രൂപ 7% കൂട്ടു പലിശനിരക്കില്‍ മൂന്നു വര്‍ഷം കൊണ്ട് എത്രയാകും?
9800.344
9008.25
9100.39
8369.83