ടാഗോറിന്റെ കൃതിയായ 'ഗീതാജ്ഞലി' മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്.
വള്ളത്തോള്‍
ജി. ശങ്കരക്കുറുപ്പ്
പാലാ നാരായണന് നായര്‍
വൈലോപ്പിള്ളി ശ്രീധരമേനോന്
പാടത്തെ പണികളെല്ലാം ചെയ്തിരുന്നതാരാണ്?
കിച്ചന്
മിച്ചു
മുത്ത്യമ്മ
മഞ്ഞക്കിളി
'ഒരുരുള ചോറ്' എന്ന നാടോടിക്കഥയിലെ സൂത്രശാലിയായ കഥാപാത്രം.
'അധ്വാനിക്കുന്നവരോടൊപ്പമാണ് ദൈവം' എന്നു പറഞ്ഞത്.
രവീന്ദ്രനാഥ ടാഗോര്‍
ലിയോ ടോള്‍സ്റ്റോയി
സ്വാമി വിവേകാനന്ദന്
ഗാന്ധിജി
ജി. ശങ്കരക്കുറുപ്പിന്റെ ആത്മകഥ.
ഓര്‍മ്മകള്‍
ഓളങ്ങള്‍
ഓര്‍മ്മയുടെ തീരങ്ങള്‍
വിശ്വദര്‍ശനം
നാടോടിക്കഥകളില്‍ ഏറ്റവും പ്രചാരമുള്ള വിഭാഗം.
ജന്തുകഥകള്‍
കുടുംബകഥകള്‍
പ്രകൃതി കഥകള്‍
ആദിവാസി കഥകള്‍
ബാലചന്ദ്രന് ചുള്ളിക്കാടിന്റെ കാവ്യസമാഹാരം.
ചിദംബരസ്മരണ
അമാവാസി
തൂപ്പുകാരി
ഗസല്‍
'തൂപ്പുകാരി' എന്ന കവിതയുടെ രചയിതാവ്.
അയ്യപ്പപ്പണിക്കര്‍
സുഗതകുമാരി
'കിഴവനും കടലും' എന്ന നോവലിലെ മുഖ്യകഥാപാത്രം.
സാന്റിയാഗോ
കടല്‍
സ്രാവ്
മരവഞ്ചി
'ഒരു കൂലിപ്പണിക്കാരന്റെ ചിരി' എന്ന കവിതയുടെ രചയിതാവ്.
വൈലോപ്പിള്ളി
ബാലചന്ദ്രന് ചുള്ളിക്കാട്
ഒ.എന്‍.വി കുറുപ്പ്