ബിമല്‍ തന്റെ നന്മയുടെ കടലാസ് എവിടെയാണ് സൂക്ഷിച്ചിരുന്നത് ?
മേശയുടെ ഗ്ലാസിനു ചുവട്ടില്‍
ഡയറിയില്‍
പോക്കറ്റില്‍
വിവാഹ ആല്‍ബത്തില്‍
എമിലിനെ കൊട്ടാരത്തില്‍ നൃത്ത പരിപാടിയില്‍ പങ്കെടുക്കാന്‍ പറഞ്ഞയച്ചത്.
അമ്മ
ചേട്ടന്
മുത്തശ്ശി
ചേച്ചി
യൂജിന്‍ ഏതു ക്ലാസില്‍ പഠിക്കുമ്പോഴാണ് നന്ദിനി ടീച്ചര്‍ കണക്ക് പഠിപ്പിക്കാന്‍ വന്നത് ?
എട്ട്
പത്ത്
ഒന്‍പത്
അഞ്ച്
എം. പി. അപ്പന്റെ ഏതു കവിതാസമാഹാരത്തില്‍ നിന്നാണ് കുരിശില്‍ എന്ന കവിത എടുത്തിട്ടുള്ളത് ?
ഉദ്യാനസൂനം
സത്യദര്‍ശനം
തിരുമധുരം
പ്രസാദം
'തൊപ്പി തുന്നുന്നവര്‍' എന്ന കഥയിലെ പ്രധാന കഥാപാത്രം.
എമില്‍
രാജാവ്
എമിലിന്റെ അമ്മ
രാജകുമാരി
രാജാവ് വിശിഷ്ടമായ കനകകിരീടം ഊരിയെടുത്ത് നീട്ടിയിട്ടും എന്തുകൊണ്ടാണ് എമില്‍ തന്റെ തൊപ്പി കൊടുക്കാതിരുന്നത്?
തൊപ്പിയണിയാനുള്ള ആഗ്രഹം കൊണ്ട്
തൊപ്പിയുടെ ഭംഗി കണ്ടിട്ട്
തന്റെ അമ്മയോടുള്ള അതിരറ്റ സ്നേഹം കൊണ്ട്
താന്‍ അണിഞ്ഞ തൊപ്പി രാജാവിനു കൊടുക്കുന്നത് ശരിയല്ല എന്ന വിശ്വാസം കൊണ്ട്
രാജാവ് എമിലിന് നേരെ വച്ചു നീട്ടിയത്.
സ്വര്‍ണ്ണവാള്‍
കനകകിരിടം
രത്നമോതിരം
സ്വര്‍ണ്ണപ്പിടിയുള്ള കത്തി