ആരാണ് നീലനേയും കാളനേയും പതിവായി കുളിപ്പിക്കാറ്?
ചോമന്
ചോമന്റെ ഭാര്യ
ബെള്ളി
വള്ളി
'ചോമന്റെ തുടി' എന്ന നോവലിന്റെ കര്‍ത്താവാര്?
ദേവുഡു നരസിംഹ ശാസ്ത്രി
ശിവരാമകാന്ത്
എസ്. എല്‍. ബൈരപ്പ
റ്റി.ആര്.സുബ്ബറാവു
മന്നത്തു പത്മനാഭന്റെ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ച അവര്ണ്ണന്.
നീലന്
അഴകന്
കോരന്
അഴകപ്പന്‍
ഹൈദരാലി കലാമണ്ഡലത്തില്‍ ചേര്‍ന്ന വര്‍ഷം.
1956
1957
1955
1958
കലാമണ്ഡലം സ്ഥാപിച്ചത്.
ഉള്ളൂര്‍
വള്ളത്തോള്‍
കുമാരനാശാന്
കലാമണ്ഡലം നീലകണ്ഠനാശാന്‍
ശിവരാമകാരന്തിന് ജ്ഞാനപീഠ പുരസ്ക്കാരം ലഭിച്ച വര്‍ഷം.
1971
1972
1975
1974
'ചോമന്റെ ദുഃഖം' എന്ന പാഠത്തില്‍ വെള്ളത്തില്‍ വീണത് ആരാണ്?
കാളന്
ബ്രാഹ്മണ യുവാവ്
'ചോമന്റെ തുടി' മലയാളത്തില്‍ പരിഭാഷപ്പെടുത്തിയതാര്?
എം.പി. വീരേന്ദ്രകുമാര്‍
പി.കെ.കുമാരന്
കെ.വി.കുമാരന്
സി. രാധാകൃഷ്ണന്
ഹൈദരാലിയെ കലാമണ്ഡലത്തില്‍ ചേര്‍ക്കാന്‍ ജ്യേഷ്ഠനോട് നിര്‍ദ്ദേശിച്ചത്.
സി.പി. ആന്റണി
ശിവരാമന് നായര്‍
നീലകണ്ഠന് നമ്പീശന്
ചോമന്റെ തുടിയിലെ മുഖ്യ കഥാപാത്രം.