'കഷ്ടം രാജാവ് എന്തു വേണമെങ്കിലും തരുമായിരുന്നു. നമ്മുടെ കഷ്ടപ്പാടെല്ലാം തീരുമായിരുന്നു, നീ ഇത്ര മടയനായിപ്പോയല്ലോ' .ഇങ്ങനെ പറഞ്ഞത്.
എമിലിന്റെ അമ്മ
എമിലിന്റെ അച്ഛന്
എമിലിന്റെ ചേട്ടന്
എമിലിന്റെ ചേച്ചി
'തൊപ്പി തുന്നുന്നവര്‍' എന്ന കഥയിലെ പ്രധാന കഥാപാത്രം.
എമില്‍
രാജാവ്
രാജകുമാരി
'തൊപ്പി തുന്നുന്നവര്‍' എന്ന നാടോടിക്കഥയില്‍ തൊപ്പി തുന്നുന്നത് ആരാണ് ?
'കുരിശില്‍' എന്ന കവിത ആരുടെതാണ് ?
എം. പി. അപ്പന്
വൈലോപ്പിള്ളി ശ്രീധരമേനോന്
ഒ. എന്‍. വി കുറുപ്പ്
സുഗതകുമാരി
രാജാവ് വിശിഷ്ടമായ കനകകിരീടം ഊരിയെടുത്ത് നീട്ടിയിട്ടും എന്തുകൊണ്ടാണ് എമില്‍ തന്റെ തൊപ്പി കൊടുക്കാതിരുന്നത്?
തൊപ്പിയണിയാനുള്ള ആഗ്രഹം കൊണ്ട്
തൊപ്പിയുടെ ഭംഗി കണ്ടിട്ട്
തന്റെ അമ്മയോടുള്ള അതിരറ്റ സ്നേഹം കൊണ്ട്
താന്‍ അണിഞ്ഞ തൊപ്പി രാജാവിനു കൊടുക്കുന്നത് ശരിയല്ല എന്ന വിശ്വാസം കൊണ്ട്
എമിലിനെ കൊട്ടാരത്തില്‍ നൃത്ത പരിപാടിയില്‍ പങ്കെടുക്കാന്‍ പറഞ്ഞയച്ചത്.
അമ്മ
ചേട്ടന്
മുത്തശ്ശി
ചേച്ചി
യൂജിന്‍ ഏതു ക്ലാസില്‍ പഠിക്കുമ്പോഴാണ് നന്ദിനി ടീച്ചര്‍ കണക്ക് പഠിപ്പിക്കാന്‍ വന്നത് ?
എട്ട്
പത്ത്
ഒന്‍പത്
അഞ്ച്