ദേവീകോപം മൂലമുണ്ടാകുന്ന മഹാമാരിയെന്ന് ജനങ്ങള്‍ കരുതിയത് ഏത് രോഗത്തെയാണ്?
കോളറ
ക്യാന്‍സര്‍
മലേറിയ
ടൈഫോയിഡ്
ലോകാരോഗ്യസംഘടനയുടെ ആസ്ഥാനം.
ജനീവ
ന്യൂയോര്‍ക്ക്
ബ്രസല്‍സ്
ഒട്ടാവ
പി. എസ് . വാരിയരുടെ ജന്മദേശം.
മാരായിമംഗലം
ശാസ്തമംഗലം
മാരായികുളം
മാരിയന്തോപ്പ്
'പാവക്കണ്ണുകള്‍' ആരുടെ കഥാസമാഹാരമാണ് ?
ടി. വി. കൊച്ചുബാവ
കെ. എസ്. അനിയന്
ബാലകൃഷ്ണന് മാങ്ങാട്
പൂനത്തില്‍ കുഞ്ഞബ്ദുള്ള
കത്തിയാല്‍, മരുന്നിനാല്‍ മാറാത്ത വേദന എങ്ങനെ മാറുമെന്നാണ് കവി പറയുന്നത് ?
ഉത്കൃഷ്ടമായ സംഗീതത്താല്‍
സ്നേഹത്താല്‍
പ്രാര്‍ത്ഥനയാല്‍
അത്ഭുതപ്രവൃത്തിയാല്
കോട്ടക്കല്‍ ആര്യവൈദ്യശാല പ്രവര്‍ത്തനമാരംഭിച്ച വര്‍ഷം.
1905
1904
1902
1901
ജനങ്ങളെ ആയുര്‍വ്വേദത്തെക്കുറിച്ച് ബോധവാന്മാരാക്കാന് പി. എസ് . വാരിയര്‍ പുറത്തിറക്കിയ പുസ്തകം.
ധന്വന്തരി
വൈദ്യരത്നം
ചികില്സാസഹായി
ചികില്സാസംഗ്രഹം
'ജീവിതമെന്ന അത്ഭുതം' എന്ന പുസ്തകത്തില്‍ ആരുടെ അനുഭവങ്ങളാണ് വിവരിച്ചിരിക്കുന്നത് ?
ഡോ. പൈ
ഡോ. സാമുവല്‍
ഡോ. വി.പി ഗംഗാധരന്
ഡോ. കൃഷ്ണന്‍നായര്‍
'കത്തിയും മുരളിയും' എന്ന കവിതയില്‍ ഓടക്കുഴല്‍ വായിച്ചത്.
രോഗിയുടെ സഹോദരന്
നഴ് സ്
ഡോക്ടര്‍
സംഗീതജ്ഞന്