കേരളത്തില്‍ സിംഹവാലന്‍ കുരങ്ങുകള്‍ കാണപ്പെടുന്നത്.
പെരിയാര്‍
ഇരവികുളം
മൂന്നാര്‍
സൈലന്റ് വാലി
വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെ ലിസ്റ്റ് ചെയ്യുന്ന പുസ്തകം.
ബ്ലൂ ഡാറ്റാ ബുക്ക്
റെഡ് ഡാറ്റാ ബുക്ക്
ഓറഞ്ച് ഡാറ്റാ ബുക്ക്
ഗ്രീന്‍ ഡാറ്റാ ബുക്ക്
കാശിരംഗ നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.
ബീഹാര്‍
ആസ്സാം
മേഘാലയ
ത്രിപുര
പെരിയാര്‍ വന്യമൃഗസങ്കേതം പ്രധാനമായും സംരക്ഷിക്കുന്ന മൃഗം.
കടുവ
പുലി
ഇന്‍ഡ്യന്‍ ആന
കാട്ടുപോത്ത്
ജീവലോകത്തെ 5 പ്രധാന കിങ്ഡങ്ങളായി വര്‍ഗ്ഗീകരിച്ചത്.
റോബര്‍ട്ട് വിറ്റാക്കര്‍
ലിനേയസ്
റോബര്‍ട്ട് ബ്രൗണ്‍
റോബര്‍ട്ട് ഹുക്ക്
റെഡ് ഡാറ്റാ ബുക്കില്‍ സ്ഥാനം പിടിച്ച കേരളത്തില്‍ നിന്നുള്ള ഒരു സസ്തനി.
കോലാട്
വരയാട്
കരടി
ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന മൃഗം.
സിംഹവാലന്‍ കുരങ്ങ്
വെരുക്
മാന്‍
കന്നുകാലി സംരക്ഷണത്തിനും, ബീജസങ്കലനത്തിനും വേണ്ടി സ്ഥാപിതമായ പ്രോജക്ട്.
ഇന്‍ഡോ- ചൈന പ്രോജക്ട്
ഇന്‍ഡോ- സ്വിസ് പ്രോജക്ട്
ഇന്‍ഡോ- ജര്‍മ്മന്‍ പ്രോജക്ട്
ഇന്‍ഡോ- ബര്‍മ്മീസ് പ്രോജക്ട്
ജൈവവൈവിധ്യത്തിന്റെ നാശത്തിന് പ്രധാന കാരണം.
വരള്‍ച്ച
മണ്ണിലെ ധാതുശോഷണം
മഴക്കുറവ്
മലിനീകരണം