ചിത്രയോഗം എന്ന മഹാകാവ്യം രചിച്ചത്.
കുമാരനാശാന്
വള്ളത്തോള് നാരായണമേനോന്
ഉള്ളൂര് എസ്. പരമേശ്വര അയ്യര്
ജി. ശങ്കരക്കുറുപ്പ്
അതിനരികില് കുറച്ച് അരിയും മൂന്നു മുളകും കഷ്ടിച്ച് ഒരു പിടി ഉപ്പും ചിതറിക്കിടക്കുന്നു. ഈ വരികള് എന്തിനെ സുചിപ്പിക്കുന്നു?
അവളുടെ ഉത്തരവാദിത്വമില്ലായ്മയെ
അവളുടെ ആത്മാര്ത്ഥതയെ
അവളുടെ വിശപ്പിനെ
അവളുടെ ദരിദ്യാവസ്ഥയെ
ഒരു ചിത്രം എന്ന കവിതയില് കവി ഉണ്ണിക്കണ്ണന്റെ സൗന്ദര്യം എന്തിനോടാണ് വര്ണ്ണിച്ചിരിക്കുന്നത്?
താമരപ്പൂവിനോട്
തൂവെണ്ണയോട്
പാലിനോട്
മുല്ലപ്പൂവിനോട്
ഓടയില് നിന്ന് എന്ന കഥ എഴുതിയത്.
കെ. ടി. മുഹമ്മദ്
തകഴി ശിവശങ്കരപ്പിള്ള
പി. കേശവദേവ്
ജി. ശങ്കരപ്പിള്ള
എതിര്പ്പ് ആരുടെ അത്മകഥയാണ്?
കുഞ്ചന്നമ്പ്യാര്
ഒരു ചിത്രം എന്ന കവിത സാഹിത്യമഞ്ജരിയുടെ എത്രാമത്തെ ഭാഗത്തുള്ളതാണ്?
ഒന്നാം ഭാഗം
രണ്ടാം ഭാഗം
മൂന്നാം ഭാഗം
നാലാം ഭാഗം
പെണ്കുട്ടിയുടെ മനസ്സ് തെളിഞ്ഞതെപ്പോള്?
വീട്ടില് വന്ന് അമ്മയെക്കണ്ടപ്പോള്
പപ്പുവിനെക്കണ്ടപ്പോള്
നഷ്ടപ്പെട്ട സാധനങ്ങള് പപ്പു വാങ്ങിക്കൊടുത്തപ്പോള്
പപ്പു നാളെ വരുമോ എന്ന് ചോദിച്ചപ്പോള്
മയന് നിര്മ്മിച്ച ഗോപുരങ്ങള് പ്രകാശിച്ചത്.
സൂര്യനെപ്പോലെ
നിലാവുപോലെ
തീക്കനല് പോലെ
വജ്രം പോലെ
മയന്റെ മായാജാലം എന്ന കവിത ആരുടേതാണ്?
കുഞ്ചന് നമ്പ്യാര്
ഉള്ളൂര് എസ്. പരമേശ്വരഅയ്യര്
പി. കേശവദേവിന്റെ ആദ്യ നോവല്.
അയല്ക്കാര്
അധികാരം
ഓടയില് നിന്ന്
ആദ്യത്തെ കഥ