പടയണി അരങ്ങേറുന്നത്.
മധ്യകേരളത്തില്‍
മധ്യ തിരുവിതാംകൂറില്‍
വടക്കേ തിരുവിതാംകൂറില്‍
തിരുകൊച്ചിയില്‍
ജീവനുള്ള പാട്ട് എന്ന കവിത എഴുതിയത്?
ജി. ശങ്കരകുറുപ്പ്
ജി. കുമാരപിള്ള
ഉള്ളൂര്‍ എസ്. പരമേശ്വരഅയ്യര്‍
വള്ളത്തോള്‍ നാരായണമേനോന്
വിദ്യാഭ്യാസമില്ലെങ്കിലും സംഗീതമടക്കം എല്ലാ കലകളിലും അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ആര്‍ക്ക്?
ബാബുരാജിന്
കോഴിക്കോട് അബ്ദുള്‍ ഖാദറിന്
കെ. പി ഉമ്മറിന്
കുഞ്ഞുമുഹമ്മദിന്
"അകലെ അകലെ നീലാകാശം" ഈ ഗാനത്തിന് ഈണം നല്‍കിയത് ആരാണ്?
കോഴിക്കോട് അബ്ദുള്‍ ഖാദര്‍
ബാബുരാജ്
കെ. ടി. മുഹമ്മദ്
ഇവരാരുമല്ല
ബാബുരാജിനേയും കോഴിക്കോട് അബ്ദുള്‍ ഖാദറിനേയും കെ. പി ഉമ്മറിനേയും ഒക്കെ വളര്‍ത്തി വലുതാക്കിയ പോലീസ് കോണ്‍സ്റ്റബിള്‍.
മുഹമ്മദ് കുഞ്ഞ്
കുഞ്ഞുമുഹമ്മദ്
മുഹമ്മദ് ഖാദര്‍
ഏറ്റവും പ്രധാനപ്പെട്ട കോലം.
പക്ഷി
യക്ഷി
ഭൈരവി
മറുത
ലെസ് ലി ആര്?
കെ. പി ഉമ്മര്‍
പടയണി കളിച്ചു തീരുന്നത് എത്ര ദിവസം കൊണ്ടാണ്?
മൂന്ന്
അഞ്ച്
ആറ്
അനവധി
ഒറ്റയാന് ആര്?
പേച്ച്
കാളിയൂട്ട്
മുടിയേറ്റ്
ദൈവത്താര്‍
ബോധം ഉണരുമ്പോഴേക്ക് സംഗീതത്തിന്റെ പ്രതിഭാപരമായ ശക്തി അവനില്‍ രൂഢമൂലമായിക്കഴിഞ്ഞിരുന്നു.
ബാബുരാജില്‍
കെ. പി ഉമ്മറില്‍
കോഴിക്കോട് അബ്ദുള്‍ ഖാദറില്‍
കെ. ടി. മുഹമ്മദില്‍