മാലാഖമാര് കാട്ടില് വന്നത്.
മുത്തശ്ശിയെ തിരക്കി
ചിത്രശലഭത്തെ തിരക്കി
തോഴിയെ തിരക്കി
കാടുകാണാന്
ജി. ശങ്കരപ്പിള്ളയുടെ ഏതു കൃതിയില് നിന്നെടുത്തതാണ് ചിത്രശലഭങ്ങള് എന്ന നാടകം.
കിരാതം
കറുത്ത ദൈവത്തെ തേടി
മണല്ത്തരികള്
പ്ലാവിലത്തൊപ്പികള്
'ഒരു പണിയും സ്വസ്ഥമായിരുന്നു ചെയ്തു തീര്ക്കാന് പറ്റില്ല. അപ്പോഴേയ്ക്കും നിങ്ങളുടെ ഉടലിലും കാലിനടിയിലും അവറ്റകള് കയറിയിറങ്ങി നടപ്പുണ്ടാവും.' ആര്?
ഉറുമ്പുകള്
പുഴുകള്
എലികള്
പാറ്റകള്
മുത്തശ്ശി എന്തിനാണ് മാലാഖമാരെ പ്രതിമകളാക്കിയത്?
അവരെ കാട്ടുമൃഗങ്ങളില് നിന്നും രക്ഷിക്കുന്നതിന്
അവരെ പരീക്ഷിക്കുന്നതിന്
അവരോടുള്ള ദേഷ്യം കൊണ്ട്
അവരെക്കൊണ്ടുള്ള ശല്യം കൊണ്ട്
'ഹാമെലിനിലെ കുഴലൂത്തുകാരന്' എന്ന പാഠം നമുക്കു തരുന്ന സന്ദേശമെന്ത്?
ആരോടും അപമര്യാദ കാട്ടരുത്
ആരേയും ദ്രോഹിക്കരുത്
ഒന്നിലും അഹങ്കരിക്കരുത്
കൊടുക്കുന്ന വാക്കു പാലിക്കുക
ചിത്രശലഭങ്ങള് എന്ന നാടകത്തിന്റെ രചയിതാവാര്?
വി.ടി ഭട്ടതിരിപ്പാട്
ജി. ശങ്കരപ്പിള്ള
ഇ. വി. കൃഷ്ണപിള്ള
സി.വി. രാമന്പിള്ള
മലാഖമാര് കാട്ടില് കണ്ട മുത്തശ്ശി ആരായിരുന്നു?
ദേവി
ദുര്ദേവത
പ്രകൃതി
ആദിവാസി
മാലാഖമാര്ക്ക് മുത്തശ്ശിയോടു കോപം വന്നതെന്തിന്?
അവരെ പ്രതിമയാക്കിയതു കൊണ്ട്
തോഴിയെ പ്രതിമയാക്കിയതു കൊണ്ട്
അവര്ക്ക് ശല്യമായതു കൊണ്ട്
കാട്ടില് നിന്നും പോകാന് പറഞ്ഞതു കൊണ്ട്
'ഹാമെലിനിലെ കുഴലൂത്തുകാരന്' എന്ന നാടോടിക്കഥ ആരാണ് വിവര്ത്തനം ചെയ്തിരിക്കുന്നത്?
സുഗതകുമാരി
റോസ് മേരി
പി. വത്സല
മാധവിക്കുട്ടി
മുടന്തനായ ഒരു ബാലന് മാത്രം പിന്നിലവശേഷിച്ചു. എന്തുകൊണ്ട്?
അവനു പോകാന് താത്പര്യമില്ലാത്തു കൊണ്ട്
കുഴലൂത്തുകാരന് കൊണ്ടു പോകാത്തതു കൊണ്ട്
നടന്നെത്താന് വൈകിയതുകൊണ്ട്
അവന്റെ അച്ഛന് വിടാത്തതു കൊണ്ട്