പ്രാര്‍ത്ഥനാനാളം എന്ന പദം കൊണ്ട് കവി ഉദ്ദേശിക്കുന്നതാരെ?
ഭര്‍ത്താവിനെ
ഭാര്യയെ
കുട്ടികളെ
പൂമ്പാറ്റയെ
തേങ്ങ എന്ന കഥയില്‍ അനാഥക്കുഞ്ഞുങ്ങളായി സങ്കല്പിച്ചിരിക്കുന്നത്
മഴയെ
തെങ്ങുകളെ
തേങ്ങകളെ
ഊഞ്ഞാല്‍പ്പാട്ട് എന്ന കവിതയില്‍ അച്ഛന്റേയും മക്കളുടേയും സ്നേഹപ്രകടനങ്ങള്‍ ഒരു പ്രാര്‍ത്ഥനാനാളം പോലെ നോക്കി നിന്നതാര്?
പ്രകൃതി
പൂമ്പാറ്റ
ഭാര്യ
ഓളങ്ങള്‍
തേങ്ങ എന്ന കഥയിലെ പ്രധാന കഥാപാത്രം.
വീട്ടമ്മ
അക്കമ്മ
സംഗീത
ശങ്കരണ്ണന്
വേഗമുറങ്ങൂ എന്ന കവിതയില്‍ കവി എന്തിനെയാണ് സൂചിപ്പിച്ചിരിക്കുന്നത്?
മഴയുടെ വരവിനെ
രാത്രിയുടെ വരവിനെ
നിലാവിന്റെ വരവിനെ
കാറ്റിന്റെ തീക്ഷണതയെ
'അച്ഛനീയുടുപ്പൊന്ന്' എന്ന പദം പിരിച്ചെഴുതുന്നത്
അച്ഛനീയുടുപ്പ് + ഒന്ന്
അച്ഛനീ + ഉടുപ്പൊന്ന്
അച്ഛന് + ഉടുപ്പൊന്ന്
അച്ഛന് + ഈ + ഉടുപ്പൊന്ന്
കണ്ണാടി എന്നര്‍ത്ഥം വരുന്ന പദം
വര്‍ഷം
ഖാതം
ദര്‍പ്പണം
വാപി
വേഗമുറങ്ങൂ എന്ന കവിത എഴുതിയത്
സച്ചിദാനന്ദന്
പി. വല്‍സല
പി. എന്‍. ദാസ്
കടമ്മനിട്ട രാമകൃഷ്ണന്
ഊഞ്ഞാല്‍പ്പാട്ട് എന്ന കവിത എടുത്തിരിക്കുന്നത്
കടമ്മനിട്ടയുടെ പുരുഷസൂക്തം
പി. എന്‍. ദാസിന്റെ ജീവിതഗാനം
കടമ്മനിട്ടയുടെ കടിഞ്ഞൂല്‍ പൊട്ടന്
പി. വല്‍സലയുടെ പൊന്‍വെയില്‍