'ഓണം അന്നും ഇന്നും' എന്ന പാഠഭാഗം എഴുതിയതാര്?
പി. വത്സല
തകഴി ശിവശങ്കരപ്പിള്ള
ആനന്ദ്
കെ. തായാട്ട്
പുഞ്ച എന്നു പറയുന്നത്.
തോണി
വയല്
ഒരു പ്രത്യേക കൃഷിരീതി
കൊയ്തിന്റെ മറ്റൊരു പേര്
അത്തപ്പൂവിടുന്ന ചടങ്ങില് ഏറ്റവും പ്രാധാന്യമുള്ള പൂവ്.
ചെമ്പരത്തി
തെച്ചി
തുമ്പ
അരളി
"എല്ലാരും മനുഷ്യരല്ലേ ഒരേ ചോരയല്ലേ?" ഉപ്പുകൊറ്റന് ആരോടു പറഞ്ഞതാണിത്?
അഗ്നിഹോത്രി
ഭൃത്യനോട്
അഗ്നിഹോത്രിയുടെ ഭാര്യാപിതാവിനോട്
ഉപ്പുകൊറ്റന്റെ ആത്മഗതം
കര്ക്കിടകമാസത്തിലെ ഓണമാണ്
തിരുവോണം
നാലാം ഓണം
പിള്ളേരോണം
ഓന്നാം ഓണം
"പുഞ്ചകൊയ്തേ കളം നിറഞ്ഞേ" എന്ന പാഠത്തില് കൃഷിക്കാരന് ഉപയോഗിക്കുന്ന വഞ്ചിയേത്?
ചുണ്ടന്വഞ്ചി
എരട്ടവഞ്ചി
ചുരുട്ടുവഞ്ചി
ചരുപ്പന്വഞ്ചി
"തളിരണിഞ്ഞേ മനം കുളിത്തേ" എന്തിനാണ് കര്ഷകന്റെ മനം കുളിര്ത്തത്?
കിളികളെല്ലാം പറന്നു പോയതു കൊണ്ട്
കളപറിച്ചു കഴിഞ്ഞതു കൊണ്ട്
കതിരുമുളച്ചതു കൊണ്ട്
കൊയ്തും മെതിയുമെല്ലാം കഴിഞ്ഞതു കൊണ്ട്
പൂവിട്ടിടത്തു പൂമാറ്റുന്ന ചടങ്ങിന് ഉണ്ടാക്കുന്ന പലഹാരം.
പൂവട
പാലട
അട
അരിഅട
ഒരു പരമ്പരയിലെ രണ്ടു കണ്ണികള് കൂട്ടികെട്ടിയാലെന്ന പോലെ പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു സുഖം ആ സ്പര്ശത്തിലൂടെ രണ്ടുപേരും അനുഭവിച്ചു. ആരൊക്കെ?
അഗ്നിഹോത്രിയും ഉപ്പുകൊറ്റനും
ഭൃത്യനും ഉപ്പുകൊറ്റനും
അഗ്നിഹോത്രിയുടെ ഭാര്യാപിതാവും അഗ്നിഹോത്രിയും
ഉപ്പുകൊറ്റനും അഗ്നിഹോത്രിയുടെ ഭാര്യാപിതാവും