ഡോ. അബ്ദുള്‍ കലാമിന് ഉപദേശങ്ങള്‍ നല്‍കിയിരുന്നത്.
ബ്രഹ്മപ്രകാശ്
സതീശ് ധവാന്
ജി. മാധവന് നായര്‍
എം. ആര് കുറുപ്പ്
എ. പി.ജെ അബ്ദുള്‍ കലാം രാഷ്ട്രപതിയായ വര്‍ഷം.
2001
2002
2003
2004
കെട്ടുകല്യാണം നടത്തിയിരുന്നത്.
ഹിന്ദുക്കള്‍
മുസ്ലീങ്ങള്‍
ക്രിസ്ത്യാനികള്‍
യഹൂദന്മാര്
ഉള്ളൂരിന്റെ മഹാകാവ്യം.
ഉമാകേരളം
കേശവീയം
രുഗ്മാങ്ഗദ ചരിതം
രാമചന്ദ്രവിലാസം
"രാവില്‍ വന്നിങ്ങനെ മേളിക്കും നിങ്ങള്‍താന്‍
ദൈവത്തിന് കാരുണ്യ കന്ദളങ്ങള്‍" ആര്?
പൂക്കള്‍
പുല്ലുകള്‍
മഞ്ഞിന് കണങ്ങള്‍
പുഴകള്‍
സ്വര്‍ഗത്തിലേക്ക് പോകല്ലേ എന്ന് കവി ആരോടാണ് പറഞ്ഞത്?
പുല്ലിനോട്
പൂവിനോട്
മഞ്ഞുത്തുള്ളിയോട്
രാവിനോട്
എങ്കിലും ആര്‍ക്കും ഈ അലൗകിക പുരുഷനെ ബഹുമാനിക്കുകയും പൂജിക്കുകയും ചെയ്യാതിരിക്കാന്‍ കഴിഞ്ഞില്ല. ആരാണദ്ദേഹം?
കുമാരനാശാന്
നാരായണഗുരു
ജി. ശങ്കരപ്പിള്ള
കെ. ദാമോദരന്‍
മഞ്ഞുത്തുള്ളി എന്ന കവിത എഴുതിയത്?
ഉള്ളൂര്‍ എസ്. പരമേശ്വരഅയ്യര്‍
വള്ളത്തോള്‍ നാരായണ മേനോന്
ചങ്ങമ്പുഴ കൃഷ്മപിള്ള
1972-ല്‍ ഐ. എസ്. ആര്.ഒ യുടെ ചെയര്മാന്.
അബ്ദുള്‍ കലാം